Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

കോന്നി വാർത്ത ഡോട്ട് കോം :അതിരുങ്കൽ ജങ്ഷനിൽ മ്ലാവിന്റെ ആക്രമണം. മൊബൈൽ കടയുടെയും ലാബിന്റെയും കണ്ണാടി തകർത്തു. മൊബൈൽ കടയിലെ ജീവനക്കാരന് നേരിയ പരിക്ക് ഉണ്ട്. വേനൽ കടുത്തതോടെ വന മേഖലയിൽ വന്യ മൃഗങ്ങൾക്ക് ഭക്ഷണ ക്ഷാമം ഉണ്ട്. കൂടാതെ വനത്തിൽ ജലം കുറവാണ്.... Read more »

കോന്നി വാർത്ത :കോന്നി വെട്ടൂർ റോഡിൽ ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചു.കോന്നി കുമ്പഴ റോഡ് പണികൾ നടക്കുന്നതിനാൽ കോന്നി വെട്ടൂർ വഴിയാണ് വാഹനം പോകുന്നത്. അമിത വേഗത നിയന്ത്രിക്കാൻ പോലീസ് ഇല്ല. പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read more »

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യ വാരത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപ്പിച്ചേക്കുമെന്ന് സൂചന . ഈ തരത്തില്‍ തന്നെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരുതുന്നു . അസമില്‍ നടന്ന പൊതുചടങ്ങിനെ അഭിസംബോധന ചെയ്ത് ഇത്തരത്തില്‍ മോദി സംസാരിച്ചു... Read more »

എൻസിപി വിട്ട മാണി. സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്‍റ് . പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരേയും മാണി. സി. കാപ്പൻ പ്രഖ്യാപിച്ചു.... Read more »

ഉപയോഗ ശൂന്യമായ പാറമടയില്‍ ടിപ്പര്‍ ലോറി വീണ് ഡ്രൈവര്‍ മരിച്ചു. കോതമംഗലം സ്വദേശി സച്ചു സജിന്‍ (26) ആണ് മരിച്ചത്.കൊച്ചി ഓടക്കാലി തലപുഞ്ചയ്ക്ക് സമീപം ആണ് സംഭവം . പാറമടയില്‍ മണ്ണ് അടിക്കുന്നതിനിടയില്‍ ലോറി നിയന്ത്രണം വിട്ട് പാറമടയിലേക്ക് മറിഞ്ഞു .വെള്ളത്തില്‍ രാസമാലിന്യം... Read more »

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉൾപ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ കേരളത്തിന്റെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വി. പി. ജോയ് എന്നിവരുടെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായി... Read more »

കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ തൃശൂര്‍ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ചര്‍ച്ച നടത്തി. കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് ചേമ്പറില്‍ തിരുവമ്പാടി, പാറമേകാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച. സുരക്ഷാ മാനദണ്ഡങ്ങള്‍... Read more »

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ വഹിക്കുന്ന പങ്ക് വലുത്: മന്ത്രി പി. തിലോത്തമന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണത്തില്‍ സപ്ലൈകോയുടെ പങ്ക് വലുതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കലഞ്ഞൂരില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച... Read more »

കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

ബോയിങ്ങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക്ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പിന്‍വലിച്ചു.ഇതേ തുടര്‍ന്ന് ഇവയുടെ സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ഫ്‌ളൈദുബായ്.സുരക്ഷാ ഭീതിയെ തുടര്‍ന്ന് പറക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട ബോയിങ്ങ് 737 മാക്‌സ് വിമാനങ്ങള്‍ 20 മാസം നീണ്ടുനിന്ന പരിശോധനകള്‍ക്ക് ശേഷമാണ് വീണ്ടും... Read more »