കോന്നി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോന്നി പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം എന്നു കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു   Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളില്‍

നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ പൂര്‍ത്തിയായി. മേയ് രണ്ടിന് രാവിലെ എട്ട് മുതല്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അഞ്ച് കേന്ദ്രങ്ങളിലായി നടക്കും.... Read more »

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. Read more »

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം... Read more »

കോവിഡ് മുന്‍കരുതല്‍: ജില്ലാ കളക്ടറും എസ്പിയും അതിഥി തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിക്കുന്നതു കണക്കിലെടുത്ത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി എന്നിവര്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. പത്തനംതിട്ട... Read more »

നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു

മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും സംസ്കാരം. Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകൾ

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാര്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കത്തോലിക്കാപ്പള്ളി മുതല്‍ പൊതുശ്മശാനം വരെ ഭാഗം) വാര്‍ഡ് നാല്, അഞ്ച്, ഏഴ്, 11, 12 വാര്‍ഡ് എട്ട് (പുലയന്‍പാറ ഭാഗം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കടമ്പനാട് അടൂര്‍ റോഡിന്... Read more »

കോന്നി താലൂക്ക് ആശുപത്രിയിൽ അടിയന്തിര ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കോന്നി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് താലൂക്ക് ആശുപത്രിയിൽ അടിയന്തിര ക്രമീകരണങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചു. വാക്സിൻ ക്ഷാമം നിലനിൽക്കുന്നതിനാൽ ഓൺലൈനിൽ രജിസ്ടേഷൻ... Read more »

18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

  18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. 45 വയസ് വരെയുള്ളവർക്കാണ് രജിസ്‌ട്രേഷൻ. ‌കോവിൻ വെബ്സൈറ്റ്, ആരോഗ്യസേതു ആപ്പ് എന്നിവ വഴിയാണ് രജിസ്‌ട്രേഷൻ. എന്നാൽ ആദ്യ ഘട്ടത്തിൽ പലയിടത്തും രജിസ്‌ട്രേഷൻ നടക്കുന്നില്ലായിരുന്നു. കോവിൻ വെബ്സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷൻ പലയിടത്തും മുടങ്ങിയിരുന്നു. പിന്നീട്... Read more »

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി 2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായി മേയ് 5ന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ.റ്റി. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഐ.റ്റി. പ്രാക്ടിക്കൽ പരീക്ഷയോടനുബന്ധിച്ചുള്ള തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകും. Read more »