Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത -സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ കേരള ആരോഗ്യ സര്‍വകലാശാല അംഗീകരിച്ച രണ്ട് വര്‍ഷത്തെ ഡിഎംഎല്‍ടി സര്‍ട്ടിഫിക്കറ്റ് /ബിഎസ്സി എംഎല്‍ടി ബിരുദം, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. താത്പര്യമുളളവര്‍... Read more »

ദൈനംദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. കോവിഡ് വാക്സിനേഷന് നടപടികള്‍ തുടരുന്നതിനിടെയാണ് ഈ ഉയര്‍ച്ച. രാജ്യത്ത്... Read more »

ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 197 പുതുതലമുറ കോഴ്സുകള്‍ ആരംഭിച്ചു: മന്ത്രി കെ.ടി ജലീല്‍ സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഈ വര്‍ഷം 197 പുതുതലമുറ കോഴ്സുകള്‍ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. വെണ്ണിക്കുളം എം.വി.ജി.എം... Read more »

പത്തനംതിട്ട മിലിറ്ററി കാന്റീന് നാളെ മുതല്‍(ഫെബ്രുവരി 21 ഞായര്‍) തുറന്നു പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മെസ്സേജ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളുവെന്നും ഗ്രോസറി സെയില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജര്‍ അറിയിച്ചു. Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ കിഴക്കുപുറം ഏലായിൽകൊയ്ത്തുത്സവം നടന്നു . ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘവും ,ഷിജു മോഡിയിലും കൃഷി ചെയ്ത പാടശേഖരങ്ങളിൽ ആണ് കർഷകർ ഒരുമിച്ചു കൂടി ഉത്സവം നടത്തിയത് . കോന്നി എം എൽ... Read more »

കോന്നി വാര്‍ത്ത : നിയോജക മണ്ഡലത്തിലെ മൂന്ന് പിഡബ്ല്യുഡി റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു. 6 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള കടുത്ത – ഇളമണ്ണൂർ റോഡ്,... Read more »

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തി ഫലം മറച്ചു വച്ച് ,ക്വാറൻറ യിൻ ലംഘിച്ച് വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി.മറ്റു ജില്ലയിൽ നിന്നും എത്തിയ ഇവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് യാത്ര തുടരാൻ ശ്രമിക്കവേ സി.ഐ.എസ്.എഫ് ജവാൻമാരുടെ സഹായത്തോടെ യാത്ര തടയുകയായിരുന്നു. കോവിഡ്... Read more »

അഡിഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരളയുടെ ആഭിമുഖ്യത്തില്‍ നഴ്സിംഗ് ബിരുദധാരികള്‍ക്കായി നടത്തുന്ന നഴ്സസ് ക്രാഫ്റ്റ് ഫിനിഷിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത നഴ്സിംഗ് ബിരുദം. പരിശീലന കാലാവധി 5 മുതല്‍ 10 മാസം വരെ. കോഴ്സിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷാ പരിശീലനവും ക്ലിനിക്കല്‍ ട്രെയിനിങ്ങും... Read more »

മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ റാന്നിയില്‍ ഗോത്രായനം തുടങ്ങി. പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ (വി.ഇ.ഒ) ഇന്‍-സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായുള്ള പട്ടിക ഗോത്രവര്‍ഗ സങ്കേത പഠന പരിശീലനമാണു ഗോത്രായനം. ആദിവാസി... Read more »