Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഉച്ചതിരിഞ്ഞ് 2.30 ഓടെ പത്തനംതിട്ട അടൂർ വടക്കടത്ത് കാവിൽവച്ചാണ് അപകടം ഉണ്ടായത്. ഉമ്മൻചാണ്ടിയും സംഘവും സഞ്ചരിച്ച വാഹനത്തിലേക്ക് എതിരെ വന്ന വാഗണർ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഉമ്മൻചാണ്ടി ഉൾപ്പെടെ ആർക്കും കാര്യമായ പരുക്ക് ഇല്ല. Read more »

കിഫ്ബി ധനസഹായത്തോടെ ആശുപത്രികളില്‍ 2200 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമായി പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കിഫ്ബി ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന 2200 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം... Read more »

കോന്നി വാര്‍ത്ത : ജനകീയ കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകും . സര്‍ക്കാരിന്റെ മുന്നില്‍ വികസനവും ക്ഷേമ പ്രവര്‍ത്തനവും ഉണ്ട് എന്നു മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു പറഞ്ഞു . കെ എസ്സ് യു സമരം ആസൂത്രിതം ആണ് . പോലീസുകാരനെ വളഞ്ഞിട്ടു... Read more »

2019-20 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ പരിശോധനയില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫിക്ക് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അര്‍ഹത നേടി. പദ്ധതി ആസൂത്രണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍, നികുതി പിരിവിലെ കൃത്യത, വാര്‍ഷിക... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്കാശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ആംബുലന്‍സ് ഡ്രൈവറെ ദിവസ വേതന നിരക്കില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 24 ന് ഉച്ചയ്ക്ക് ഒന്നു വരെ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കാം. ഹെവി വെഹിക്കിള്‍... Read more »

കോന്നി വാര്‍ത്ത : ഇന്ധന വില വർദ്ധനയിൽ പ്രതിക്ഷേധിച്ചു കേരളാ ടാക്സിഡ്രൈവര്‍ വെൽഫയർ അസോസിയഷൻ ( KTDA )പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കര ടാക്സി സ്റ്റാൻഡിൽ പ്രതിഷേധ യോഗം ചേര്‍ന്നു . ടാക്സി വാഹനങ്ങൾ പമ്പിൽ കയറി ഇന്ധനം നിറച്ചില്ല .... Read more »

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വൈദ്യുതി-നഗരമേഖലകളിലെ സുപ്രധാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും 2021 ഫെബ്രുവരി 19 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. കേരള മുഖ്യമന്ത്രി, വൈദ്യുതി-പാരമ്പര്യേതര- പുനരുല്‍പ്പാദക ഊര്‍ജ്ജ സഹമന്ത്രി, ഭവന -നഗരകാര്യ സഹമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. പുഗളൂര്‍ – തൃശൂര്‍... Read more »

ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ സ്ഫോടക വസ്തുക്കളുമായി മലയാളികളെ പിടികൂടിയതോടെ കൂടുതല്‍ അന്വേഷണം നടത്തുവാന്‍ .ഉത്തര്‍പ്രദേശ് പോലീസ് കേരളത്തില്‍ എത്തുന്നു .5 അംഗ പോലീസ് സംഘമാണ് പന്തളം , കോഴിക്കോട് എന്നിവിടെ എത്തുന്നത് . പന്തളം ,കോഴിക്കോട് നിവാസികളില്‍ നിന്നും ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവയും... Read more »

കോന്നി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് സി ബി ഐ പരിശോധന കോന്നി വാര്‍ത്ത : 2000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പിന്റെ കോന്നി വകയാര്‍ ആസ്ഥാന കേന്ദ്രത്തില്‍ കൊച്ചിയില്‍ നിന്നുള്ള സി ബി ഐ സംഘം പരിശോധന നടത്തുന്നു .... Read more »

കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18) പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. എൽ.ഡി.എഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയോടെയുള്ള... Read more »