Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 446 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍,... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആന മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും.... Read more »

കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നി മാറ്റും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആനത്താവളം കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നിയെ മാറ്റുമെന്ന് കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ പറഞ്ഞു... Read more »

കോന്നി വാര്‍ത്ത : കുങ്കി പരിശീലനത്തിന് കോന്നിയില്‍ നിന്നും കൊണ്ടുപോയ കോന്നി സുരേന്ദ്രന്‍ ആനയെ കോടനാട് ആനക്യാമ്പില്‍ തന്നെ നിര്‍ത്തി .പകരം കോടനാട് നിന്നും കോന്നി ആനത്താവളത്തിൽ പുതിയ അതിഥിയായി “നീലകണ്ഠൻ “ എത്തി . ഇവനും കുങ്കി പരിശീലനം ലഭിച്ച കൊമ്പന്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എക്കോ ടൂറിസത്തിന്‍റെ ഭാഗമായി ആനത്താവളത്തിൽ പുതിയ അതിഥിയായി നീലകണ്ഠൻ നാളെ എത്തും . കോടനാട് നിന്നാണ് പുതിയ ആനയെ എത്തിക്കുന്നത്. നീലകണ്ഠന് രാവിലെ 9.30ന് ആനത്താവളത്തിൽ അഡ്വ ജനീഷ് കുമാര്‍ എം എല്‍ എ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ചരിത്രത്തില്‍ ഇടം നേടി വീണ്ടും കോന്നി. ഒറ്റ ദിവസം നാടിന് സമര്‍പ്പിച്ചത് 100 റോഡുകള്‍. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആയ ശേഷം പണം അനുവദിച്ച് നിര്‍മാണം നടത്തിയ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. പൂര്‍ത്തീകരിച്ച റോഡുകളുടെ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ജമ്മു കാശ്മീരിലെ പുൽവാമയിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സി ആര്‍ പി എഫ് വീര ജവാന്മാരുടെ ഓർമ്മകൾക്ക് ഈ ഫെബ്രുവരി പതിനാലിന് രണ്ടു വയസ്സ് തികയുകയാണ് . മാതൃഭൂമിക്ക് വേണ്ടി ജീവൻ വെടിഞ്ഞസി ആര്‍ പി... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പെരുന്തേനരുവിക്ക് പിന്നാലെ റാന്നിയില്‍ ഒരു വൈദ്യുതി നിലയത്തിനു കൂടി സാധ്യത. രാജു എബ്രഹാം എംഎല്‍എ വൈദ്യുതി മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദഗ്ധന്മാര്‍ റാന്നിയില്‍ എത്തി. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് എംഎല്‍എയുമായി... Read more »

കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നിര്‍മാണത്തിന് തുടക്കമായതോടെ പത്തനംതിട്ടയെ സംബന്ധിച്ച് ദീര്‍ഘനാളത്തെ വികസന ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട കുമ്പഴ – മലയാലപ്പുഴ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. പുതിയ കാലം, പുതിയ നിര്‍മാണം എന്ന... Read more »

കോന്നി വാര്‍ത്ത ; ചുവടെ ചേര്‍ത്തിരിക്കുന്ന പ്രദേശങ്ങളില്‍ 2021 ഫെബ്രുവരി 13 തീയതി മുതല്‍ 07 ദിവസത്തേക്കാണ് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം 1. നിരണം ഗ്രാമപഞ്ചായത്ത് 12 (ഹരിപ്പാട് ലിങ്ക് ഹൈവേയിലെ നിരണം വെസ്റ്റ് പാലം മുതല്‍ ദിവാകരന്റെ കട വരെ ) 2. കലഞ്ഞൂര്‍... Read more »