Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കാലി,കോഴിമായം കലർത്തിയതായി കണ്ടെത്തിയാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയായി ഈടാക്കും. ഇതിന് പുറമെ, കാലിത്തീറ്റ വിപണനക്കാരുടെ ലൈസൻസും റദ്ദാക്കും. ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഓർഡിനൻസിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണവും വിതരണവും... Read more »

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ഫെബ്രുവരി 12) രാത്രി കേരളത്തിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും 15 വരെ കേരളത്തിലുണ്ടാവുമെന്ന് മുഖ്യ... Read more »

റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്‍ അവതരിപ്പിച്ചു ട്രിപ്പര്‍നാവ്, ഫംഗ്ഷണല്‍ അപ്‌ഗ്രേഡുകള്‍, 3 പുതിയനിറങ്ങള്‍, ഇപ്പോള്‍MiY-യിലുംലഭ്യം • പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍അവതരിപ്പിച്ചു • മിറാഷ്‌സില്‍വര്‍, പൈന്‍ഗ്രീന്‍, ഗ്രാനൈറ്റ്ബ്ലാക്ക്എന്നിങ്ങനെ3പുതിയനിറങ്ങള്‍ • Make-it-Yours-ലൂടെഇപ്പോള്‍ലഭ്യം, പുതിയഹിമാലയനില്‍റോയല്‍എന്‍ഫീല്‍ഡ്ട്രിപ്പര്‍, ഒരുപിടിപുതിയഅപ്‌ഗ്രേഡുകള്‍തുടങ്ങിയവ • പുതിയഹിമാലയന്‍ഇന്ത്യയില്‍ബുക്കിംഗിനുംടെസ്റ്റ്‌റൈഡിനുമായി2021ഫെബ്രുവരി11 മുതല്‍ലഭ്യം. കൊച്ചിയിലെഎക്‌സ്‌ഷോറൂവില1.97... Read more »

ഉപഗ്രഹ വിക്ഷേപണ ശേഷി വികസിപ്പിക്കുക ലക്ഷ്യമിട്ട്, 2020-21 സാമ്പത്തിക വർഷത്തിൽ 900 കോടി രൂപ ഇസ്‌റോയ്ക്ക് (ISRO) അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ, പൊതു ആവലാതികൾ, പെൻഷൻ, ആണവോർജ്ജ – ബഹിരാകാശ കാര്യങ്ങൾ എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹ മന്ത്രി ഡോ. ജിതേന്ദ്ര... Read more »

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ എണ്ണച്ചോര്‍ച്ച കടലിലേക്ക് പടര്‍ന്നോ എന്നറിയാനുള്ള തീരസംരക്ഷണ സേനയുടെ നിരീക്ഷണം തുടരുന്നു . തീരത്തോട് അടുത്ത് ഇന്‍റര്‍ ടൈഡല്‍ സോണില്‍ നിലയുറപ്പിച്ച തീരസംരക്ഷണ സേന ഉള്‍ക്കടലിലേക്ക് എണ്ണ പടര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. എണ്ണ ഉള്‍ക്കടലിലേക്ക് പടര്‍ന്നതായി ഇതുവരെയും കണ്ടെത്താനായിട്ടില്ല. സേനയുടെ... Read more »

ട്രഷറി വകുപ്പിൽ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ എം.എസ്‌സി (ഐ.റ്റി) തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാനമേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ ശമ്പളം 85,000 രൂപ. 22 വരെ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായത്തിനായി വ്യത്യസ്ത പദ്ധതിയൊരുക്കി ആലപ്പുഴയിലെ ആരോഗ്യവകുപ്പ്. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തി 7034005124 എന്ന നമ്പറില്‍ മിസ്ഡ്കോള്‍ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (കൗണ്‍സിലര്‍) തിരിച്ച് വിളിച്ച് കൗണ്‍സിലിങ്ങും ചികിത്സ ആവശ്യമുള്ളവര്‍ക്ക് ചികിത്സയും... Read more »

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾ ടൈം റസിഡന്റ് വാർഡൻ, കെയർ ടേക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (വെള്ളയില്‍ കോളനി പ്രദേശം, ചാന്തോലില്‍ കോളനി പ്രദേശം). കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (ഇലവിനാല്‍)കോട്ടൂര്‍ കുരുതികാമന്‍ കാവ്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് ഏഴ് ഹോളി ഏഞ്ചല്‍ സ്‌കൂള്‍ മുതല്‍ നെല്ലിമൂട്ടില്‍ അപ്പാര്‍ട്ട്മെന്റ്... Read more »

തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്സ് ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം... Read more »