Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം :പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമമായി. അച്ചൻകോവിലാറിനു കുറുകെഅരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഐരവൺപാലം നിർമ്മിക്കുന്നതിന് 12.25 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.... Read more »

കോന്നി വാര്‍ത്ത :പുനലൂര്‍ മൂവാറ്റുപുഴ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു .പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ ഈ മാസം 12 മുതല്‍ ഏപ്രില്‍ 23 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളില്‍ കുമ്പഴ ഭാഗത്തു നിന്നും കോന്നി ഭാഗത്തേക്ക്... Read more »

കോന്നി വാര്‍ത്ത : പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ ഈ മാസം 12 മുതല്‍ ഏപ്രില്‍ 23 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളില്‍ കുമ്പഴ ഭാഗത്തു നിന്നും കോന്നി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുമ്പഴ ജംഗ്ഷന്‍... Read more »

കോന്നി വാര്‍ത്ത : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി(ഡിഡിഎംഎ) യോഗത്തില്‍ തീരുമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതകുറവ് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന്... Read more »

80 അംബേദ്കര്‍ ഗ്രാമങ്ങള്‍ ഉദ്ഘാടനം ചെയ്തു പാര്‍ശ്വവത്കരിക്കപ്പെടുന്നവരോട് ചേര്‍ന്ന് നില്‍ക്കുകയും അവരെ മുഖ്യധാരയില്‍ എത്തിക്കുകയുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂര്‍ത്തീകരണമാണ് അംബ്ദേകര്‍ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 80 അംബേദ്കര്‍ ഗ്രാമങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനം... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐപി വിഭാഗം (കിടത്തി ചികിത്സ) നാളെ ( ബുധനാഴ്ച, 10) വൈകിട്ട് 6.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ.... Read more »

പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 2021 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്് നടത്താന്‍, കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കാന്റീന്‍... Read more »

കോന്നി വാര്‍ത്ത : സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്. ദുബായിൽ... Read more »

കോന്നി വാര്‍ത്ത : പ്രമാടം പഞ്ചായത്തിലെ ഒന്‍പത്, രണ്ട്, ഏഴ് പന്നിക്കണ്ടം ഞെക്കുകാവ് വട്ടക്കാവ്, അംഗന്‍വാടി വാര്‍ഡുകള്‍. പന്തളം തെക്കേക്കര പഞ്ചായത്തിലെ ആറ് ഇടമാലി, എട്ട് മങ്കുഴി വാര്‍ഡുകള്‍. തണ്ണിത്തോട് പഞ്ചായത്തിലെ മൂന്ന്, നാല് കരിമാന്‍തോട് ഭാഗം വാര്‍ഡുകള്‍. തിരുവല്ല മുനിസിപ്പാലിറ്റിയിലെ 38... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 230 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത... Read more »