കോവിഡ് പ്രതിരോധങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ശബരിമല സന്നിധാനം

  കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ന്യൂസ് ഡെസ്ക് @അരുണ്‍ രാജ് ശബരിമല സന്നിധാനത്ത് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. ദര്‍ശനത്തിനെത്തുന്ന ഭക്തരും ജീവനക്കാരും കൂടുതല്‍ കടന്നു പോകുന്ന ഭാഗങ്ങളില്‍ ദിവസം മൂന്ന് തവണയാണ് അണുവിമുക്തമാക്കുന്നത്. കൂടാതെ ആവശ്യമുള്ളവര്‍ക്ക്... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: ഇവിഎം മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി

  തദ്ദേശ പൊതുതെരഞ്ഞടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇവിഎം മെഷീനുകളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎം മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ ക്രമനമ്പര്‍, പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീല്‍ ചെയ്യുന്നതിനെയാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് എന്ന് പറയുന്നത്. തിരുവല്ല നഗരസഭയില്‍ 40... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണം:ജില്ലാ കളക്ടര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

  പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടേയും, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടേയും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടേയും തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ്... Read more »

പോസ്റ്റല്‍ വോട്ട്: മുനിസിപ്പല്‍, ബ്ലോക്ക് തലത്തില്‍ ലഭിച്ചത് 1279 അപേക്ഷകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം @ അജിന്‍ : തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ പത്തനംതിട്ട ജില്ലയില്‍ മുനിസിപ്പല്‍, ബ്ലോക്ക് തലത്തില്‍ വെള്ളിയാഴ്ച്ച (ഡിസംബര്‍ 4) വൈകിട്ട് അഞ്ചുവരെ ലഭിച്ചത് 1279 അപേക്ഷ. ലഭിച്ച അപേക്ഷയില്‍ 344 പോസ്റ്റല്‍... Read more »

ഡിസംബർ എട്ടിന് ബന്ദിന് ആഹ്വാനം

Farmer leaders call for Bharat Bandh on 8 Dec ഇന്ത്യയിൽ ഡിസംബർ എട്ടിന് ബന്ദിന് ആഹ്വാനം. കിസാൻ മുക്തി മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ഇന്നലത്തെ... Read more »

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

ബുറേവി ചുഴലിക്കാറ്റ്: പത്തനംതിട്ട ജില്ലയില്‍ ആശങ്കയുടെ ആവശ്യമില്ല

  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ആശങ്കയുടെ ആവശ്യമില്ലെന്നു ജില്ലയുടെ ചുമതലയുള്ള വനം – വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ബുറേവി ചുഴലിക്കാറ്റ്, അതിതീവ്ര മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സ്വീകരിച്ച മുന്നൊരുക്കങ്ങള്‍... Read more »

കോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത്

കോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത് കോന്നിയുടെ ഹൃദയമാണ് പഞ്ചായത്ത് വാര്‍ഡ് 11 മങ്ങാരം . കോന്നി മേഖല പൊതുവേ മങ്ങാരം എന്നു എഴുത്തുകുത്തില്‍ ഉണ്ടെങ്കിലും മങ്ങാരം എന്ന... Read more »

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം

  കേരളത്തിൽ ഡിസംബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര മേഖലയിൽ... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ അഞ്ച് ബൂത്തുകള്‍ പ്രശ്‌ന ബാധിതം : വെബ് കാസ്റ്റിംഗ് നടത്തും

  തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ അഞ്ച് പ്രശ്‌ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് കാസ്റ്റിംഗ് നടത്തും. അടൂര്‍ നഗരസഭയിലെ പഴകുളം വാര്‍ഡിലെ പഴകുളം ഗവ.എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്ത്, പന്തളം നഗരസഭയിലെ കടയ്ക്കാട് വാര്‍ഡിലെ കടയ്ക്കാട് ഗവ.എല്‍പി സ്‌കൂളിലെ പോളിംഗ്... Read more »
error: Content is protected !!