കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ മുതല്‍ തിരക്ക്

കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ മുതല്‍ തിരക്ക് റിപ്പോര്‍ട്ട് / ചിത്രം : കൈലാഷ് കലഞ്ഞൂര്‍ , രാജേഷ് പേരങ്ങാട്ട്  കോന്നി വാര്‍ത്ത : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എല്ലാ ബൂത്തിലും രാവിലെ 7 മണിയ്ക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു... Read more »

തെരഞ്ഞെടുപ്പ് സ്വാദിഷ്ഠമാക്കാന്‍ രൂചിയേറും വിഭവങ്ങളുമായി കുടുംബശ്രീ

  നിയമസഭാ തെരഞ്ഞെടുപ്പില്‍ രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്‍. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി അഞ്ചു നിയോജക മണ്ഡലങ്ങളിലും കുടുംബശ്രീ മാതൃകയായി. ആവിയില്‍ പുഴുങ്ങിയ വിഭവങ്ങളായ ഇലയപ്പം, വഴനയിലയപ്പം, കൊഴുക്കട്ട എന്നിവയും ഉച്ചയൂണ്, ചപ്പാത്തി, ബിരിയാണി, ഇവ കൂടാതെ ലൈവ് കൗണ്ടറുകളില്‍... Read more »

കേരളം ബൂത്തിലേക്ക്; പോളിങ് ആരംഭിച്ചു

  അഞ്ചുവര്‍ഷം കേരളം ആരു ഭരിക്കുമെന്ന് ഇന്ന് ജനം തീരുമാനിക്കും.കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും മോക് പോളിങ് ആരംഭിച്ചു.ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു . പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടുതുടങ്ങി. Read more »

സ്ഥാനാര്‍ഥികള്‍ നാളെ വോട്ടര്‍മാരെ ബഹുമാനിക്കുന്ന ദിനം;ജയിച്ചാല്‍ അവരെ വോട്ടര്‍മാര്‍ ബഹുമാനിക്കണം 

സ്ഥാനാര്‍ഥികള്‍ നാളെ വോട്ടര്‍മാരെ ബഹുമാനിക്കുന്ന ദിനം;ജയിച്ചാല്‍ അവരെ വോട്ടര്‍മാര്‍ ബഹുമാനിക്കണം  കോന്നി വാര്‍ത്ത ഡെസ്ക് : അഞ്ചു വര്‍ഷം . കാത്തിരുന്ന് കിട്ടുന്ന അസുലഭ നിമിഷം . ജനം രാജാവും സ്ഥാനാര്‍ഥി വോട്ട് തേടുന്ന വെറും പ്രജയും . വോട്ട് പെട്ടിയില്‍ വീണാല്‍ നാളെ... Read more »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 35 വര്‍ഷം കഠിനതടവ്

  പട്ടിക വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും 50,000 രൂപ പിഴ വിധിക്കുകയും ചെയ്തു. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി... Read more »

തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ ഭരണകൂടം ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനും അറിയുന്നതിനും ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജം. കളക്ടറേറ്റില്‍ ഒരു പ്രധാന കണ്‍ട്രോള്‍ റൂമും നിയോജക മണ്ഡലടിസ്ഥാനത്തില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകളും ഉള്‍പ്പെടെ ആറ് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. 350ല്‍... Read more »

പത്തനംതിട്ട ജില്ലയിലെ 10,54,100 വോട്ടര്‍മാര്‍ നാളെ ( ഏപ്രില്‍ 6)ബൂത്തിലേക്ക്

  14,586 കന്നി വോട്ടര്‍മാര്‍ പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ (06) രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴ് വരെ 1530 ബൂത്തുകളില്‍ നടക്കും. മണ്ഡലത്തില്‍ ആകെ 10,54,100 വോട്ടര്‍മാരാണുള്ളത്. 5,53,930 സ്ത്രീ വോട്ടര്‍മാരും 5,00,163 പുരുഷ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്.... Read more »

പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് മാറ്റം

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നിയോജകമണ്ഡലത്തിലെ തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍.പി സ്‌കൂളില്‍ നിശ്ചയിച്ചിരുന്ന 111, 112 പോളിങ് ബൂത്തുകള്‍ തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹൈസ്‌കൂളിലേക്ക് മാറ്റി. പോളിംഗ് ബൂത്ത് നമ്പര്‍, പുതിയ പോളിംഗ് സ്‌റ്റേഷന്‍, ബ്രാക്കറ്റില്‍... Read more »

ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും

  വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേര് വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതു ഗുരുതരമായ കുറ്റമായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഡി പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി... Read more »

കോന്നി അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് നാളെ ( ഏപ്രില്‍ 6) അവധി

  അടവി കുട്ടവഞ്ചി സവാരി കേന്ദ്രം (ഏപ്രില്‍ 6 ചൊവ്വ ) അവധി ആയിരിക്കുമെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. Read more »