Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത :കലഞ്ഞൂർ പഞ്ചായത്തിൽ പുതിയ പാറമട സ്ഥാപിക്കരുതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. പാറമട തുടങ്ങാനുള്ള അപേക്ഷ ലഭിച്ചതിനെ തുടർന്ന് തെളിവെടുപ്പിനെത്തിയ പരിസ്ഥിതി സമിതി മുൻപാകെയാണ് ഇത് സംബന്ധിച്ച് എം.എൽ.എ രേഖാമൂലം കത്ത് നല്‍കിയത് . കോന്നി നിയോജക മണ്ഡലത്തിൽ പുതിയ പാറമട... Read more »

എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി കടലില്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കാന്‍ കോന്നി മണ്ഡലത്തിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലിലെ പാറകള്‍ നല്ലത് എന്ന് 1 വര്‍ഷം മുന്നേ സര്‍വ്വെ നടത്തി കണ്ടെത്തിയത് അദാനി ഗ്രൂപ്പ് ആണ് . അന്ന് മുതല്‍... Read more »

വ്യാജപരാതിയിൽ കേസുകൾ സി.ബി. ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാരിന് താൽപര്യം : ആന്‍റോ ആന്‍റണി എം.പി കോന്നി വാര്‍ത്ത : വ്യാജ പരാതിയിൽ കേസുകൾ സി.ബി.ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന താൽപര്യം സി.പി.എം അംഗങ്ങൾ പ്രതികളായ രാഷ്ടീയ കേസുകളിൽ കാണിക്കുന്നില്ലെന്ന് ആന്റോ... Read more »

പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ... Read more »

വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മരിച്ച വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് .മരിച്ചവരില്‍ രണ്ടുപേരുടെ... Read more »

കോന്നി വാര്‍ത്ത : ഇലന്തൂര്‍ പാലച്ചുവട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനോദ്ഘാടനം 29ന് ഉച്ചയ്ക്ക് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആശുപത്രിയിലെ ആധുനിക ലബോറട്ടറിയുടെ ഉദ്ഘാടനം ധനകാര്യ... Read more »

ദയവായി ശ്രദ്ധിയ്ക്കുക കോന്നി മേഖലയില്‍ എത്തിയ ചിലര്‍ പെണ്‍ കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു സമീപിക്കുകയും (18-25 )രജിസ്ട്രേഷന്‍ ഫീസ് 5000 മുതല്‍ 50000 വരെ വാങ്ങി പോകുന്നു എന്ന് പരാതി ഉണ്ട് . മാന്യ കുടുംബത്തിലെ ആളുകള്‍ ആയതിനാല്‍ പോലീസില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍... Read more »