Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി പയ്യനാമൺ പെരിഞ്ഞോട്ടക്കൽ വയലുംകാരോട്ട് മുരുപ്പേൽപരേതനായ സ്കറിയ (കുഞ്ഞുകുട്ടി )യുടെ ഭാര്യ അച്ചാമ്മ സ്കറിയ ( കുഞ്ഞമ്മ 75 ) നിര്യാതയായി. സംസ്കാരം പിന്നീട് പയ്യനാമൺ കർമ്മല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. മക്കള്‍ : ബാബു, ജോസ്, ,... Read more »

കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വൻ ഭൂമി കയ്യേറ്റം ; സര്‍ക്കാര്‍ ഭൂമി വിറ്റഴിക്കുന്നത് സെന്റിന് 13 ലക്ഷം രൂപക്ക് ; കണ്ണടച്ച് റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : റവന്യൂ – കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ... Read more »

കരുതല്‍ സ്പര്‍ശം പദ്ധതിക്കു തുടക്കമായി; ആരോഗ്യ രംഗത്ത് കോന്നിയില്‍ വലിയ കുതിച്ചു ചാട്ടം: മന്ത്രി കെ. രാജു കോന്നി വാര്‍ത്ത : ആരോഗ്യരംഗത്ത് കേരളത്തോടൊപ്പം കോന്നിയും വലിയ കുതിച്ചു ചാട്ടമാണ് ഈ കാലയളവില്‍ നടത്തിയതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു.... Read more »

എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 8 ന് രാവിലെ 10.30 നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരുതൽ സ്പർശം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. . ആരോഗ്യ വകുപ്പ്... Read more »

അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ജനുവരി 17ന് നിശ്ചയിച്ചിരുന്ന തുള്ളിമരുന്ന് വിതരണമാണ് കോവിഡ് വാക്സിൻ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ സ്കൂളിന് സമീപം വളവിനു അടുത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു . യാത്രികന് വലിയ പരിക്ക് ഇല്ല . ഈ വളവിന് സമീപം അപകട സൂചനാ ബോര്‍ഡ് സ്ഥാപിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ശ്രീദീപം ക്രിയേഷൻസ്സിന്‍റെ ബാനറിൽ ദീപു ആര്‍ എസ്സ് ചടയമംഗലം ഗാനരചന നിർവ്വഹിച്ച്, വിനോദ് കൃഷ്ണൻ നീലാംബരി സംഗീതം നൽകി , മിന്മിനി, വിജേഷ് ഗോപാൽ, രാജ്‌മോഹൻ കൊല്ലം, വിനോദ് നീലാംബരി, ജോസ്... Read more »

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ182 വിമാനം തകർന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയതായി ഇന്തോനേഷ്യ അറിയിച്ചു. ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറിൽ നിന്ന് കാണാതായത്. വെസ്റ്റ് കലിമന്താൻ... Read more »

ജഗീഷ് ബാബു കോന്നി വാര്‍ത്ത ഡോട്ട് കോം : വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ പത്തനംതിട്ട ജില്ലയിലെ വനത്തില്‍ വർധനവെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക പഠനം. ഗവി വനമേഖലയിലെ പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ കീഴിലുള്ള പച്ചക്കാനം വനം സ്റ്റേഷൻ... Read more »