നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ ദിനം പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് ഒരു പത്രിക

  നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആദ്യ ദിനം പത്തനംതിട്ട ജില്ലയില്‍ സമര്‍പ്പിച്ചത് ഒരു പത്രിക. അടൂര്‍ നിയോജക മണ്ഡലത്തിലാണ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചത്. എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി ശരണ്യാ രാജാണ് റിട്ടേണിംഗ് ഓഫീസര്‍ എസ്.ഹരികുമാര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ആറന്മുള, തിരുവല്ല, കോന്നി, റാന്നി,... Read more »

മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭയിലേക്കും മത്സരിക്കുന്നവരുടെ പേരും പുറത്തുവിട്ടു. മൂന്ന് വർഷം എംഎൽഎമാരായി ഇരുന്നവർക്ക് സീറ്റ് നൽകില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം.... Read more »

നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12/03/2021 )

  പ്രചാരണ വസ്തുക്കളുടെ വിലനിലവാരം പ്രസിദ്ധീകരിച്ചു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും, രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 72 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടുപേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ... Read more »

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 89 ഒഴിവ്

  87 അസിസ്റ്റന്റ് മാനേജരുടെയും രണ്ട് മെഡിക്കൽ ഓഫീസർമാരുടെയും ഒഴിവുകളാണുള്ളത്. വിവിധ സ്ഥലങ്ങളിലായിട്ടായിരിക്കും നിയമനം അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) – 30: ബിരുദാനന്തരബിരുദം/നിയമബിരുദം/നിയമത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് അല്ലെങ്കിൽ എ.സി.എ./എ.ഐ.സി.ഡബ്ല്യു.എ./എ.സി.എസ്. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി.... Read more »

കോന്നിയില്‍ റോബിന്‍ പീറ്റര്‍ “ഉറപ്പിച്ചു”

  കോന്നി വാര്‍ത്ത ഡോട്ട് കോം : യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് വൈകിട്ടോടെ ഹൈക്കമാന്‍റ് അംഗീകരിക്കാന്‍ ഇരിക്കെ ബി ജെ പി സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മല്‍സരിക്കുന്ന കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്ത്... Read more »

മഴവെള്ള സംരക്ഷണത്തിന്‍റെ പ്രധാന്യം ഉള്‍ക്കൊണ്ട് മഹിമ ക്ലബ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : മഹിമ ആര്‍ട്ട്സ് &സ്പോര്‍ട്ട്സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന “ക്യാച്ച് ദി റെയ്ന്‍ ക്യാംപെ യിന്‍റെ ” ഭാഗമായി പത്തനംതിട്ട ബസ് സ്റ്റാന്റിലും കോന്നി ടൗണിലും ഫ്ളാഷ്മോമ്പും തെരുവ്നാടകവും സംഘടിപ്പിച്ചു . അട്ടച്ചാക്കല്‍ ഈസ്റ്റ്... Read more »

114 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയായി : കോന്നിയില്‍ കെ സുരേന്ദ്രന്‍

  ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, ആറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂര്‍ എന്നീ സീറ്റുകളിലെ തീരുമാനമാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കെ സുരേന്ദ്രന്റെ പേര് കോന്നിയിലാണുള്ളത്.... Read more »

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പരീക്ഷകള്‍ നടക്കുക ഏപ്രില്‍ എട്ടുമുതല്‍ ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍ പരീക്ഷ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു .... Read more »

എന്‍ ഡി എയില്‍ നിന്നും കോന്നിയിലെ ഒന്നാം പേരാണ് കെ സുരേന്ദ്രന്‍റേത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധാ കേന്ദ്രമാകുന്നു . ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ കോന്നിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മല്‍സരിക്കും എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ലാത്ത നിലയിലാണ്... Read more »