തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ പ്രതിഫലം വർദ്ധിപ്പിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലം വർദ്ധിപ്പിച്ചു. പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് സൂപ്പർവൈസർ എന്നിവർക്ക് ദിവസം 600/- രൂപ വീതം ലഭിക്കും. പോളിംഗ് ഓഫീസർ, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർക്ക് 500/- രൂപ വീതമാണ് ലഭിക്കുക. പോളിംഗ് അസിസ്റ്റന്റിന് 400/- രൂപ വീതവും പ്രതിഫലം ലഭിക്കും.... Read more »

Ministry of I&B requests compliance of policy on FDI in digital media within a month

Ministry of I&B requests compliance of policy on FDI in digital media within a month Union Ministry of Information and Broadcasting has today issued a public notice to facilitate eligible entities involved... Read more »

പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 2792 പത്രികകള്‍

  ജില്ലാപഞ്ചായത്ത് 29, നഗരസഭകളില്‍ 444, ബ്ലോക്കില്‍ 193 പത്രികകളും ലഭിച്ചു തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 2792 നാമനിര്‍ദേശ പത്രികളും നഗരസഭകളില്‍ 444 പത്രികകളുമാണ്. ഗ്രാമപഞ്ചായത്തില്‍ (18 ബുധന്‍) മാത്രം 1735 പത്രികകളും നഗരസഭകളില്‍ 308 പത്രികകളും ലഭിച്ചു.... Read more »

ശബരിമല സന്നിധാനത്ത് പടിപൂജ നടന്നു

  ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ പടിപൂജ നടന്നു . പടിപൂജ ദീപാരാധനയ്ക്ക് ശേഷമാണ് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പടിപൂജ നടക്കുന്നത്. പതിനെട്ട് പടികളെയും 18 മലകളായി സങ്കല്‍പ്പിച്ച് അഭിഷേകവും നേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതല്‍... Read more »

ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പേജ് ‘പുണ്യ ദര്‍ശനം “

“കോന്നി വാര്‍ത്ത ഡോട്ട് കോം”ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പേജ് ‘പുണ്യ ദര്‍ശനം ” അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ ജിതേഷ്ജി പ്രകാശനം ചെയ്തു . ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍... Read more »

അളവുതൂക്ക ഉപകരണങ്ങള്‍ 30നകം മുദ്ര പതിക്കണം

കോന്നി വാര്‍ത്ത : 2020 എ, ബി ക്വാര്‍ട്ടറുകളില്‍ പുന:പരിശോധന നടത്തി മുദ്ര വയ്ക്കലിന് വിധേയമാക്കേണ്ടിയിരുന്ന ഓട്ടോ ഫെയര്‍ മീറ്റര്‍ ഉള്‍പ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങള്‍ അധിക ഫീസ്, പിഴ എന്നിവ ഇല്ലാതെ ഈ മാസം നകം മുദ്ര പതിക്കണമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ല-താലൂക്ക്തല ആന്റി-ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

  കോന്നി വാര്‍ത്ത : തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ജില്ലാതല, താലൂക്ക്തല ആന്റി-ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലാ തലത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിയാണ് നോഡല്‍ ഓഫീസര്‍. താലൂക്കുതലത്തില്‍ തഹസില്‍ദാര്‍മാരാണ്... Read more »

തീര്‍ഥാടന പാതയില്‍ കന്നുകാലികളെ മേയാന്‍ വിടുന്നത് നിരോധിച്ചു

കോന്നി വാര്‍ത്ത: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട പെരുനാട് മഠത്തുംമൂഴി ജംഗ്ഷന്‍ മുതല്‍ അട്ടത്തോട് വരെയുള്ള തീര്‍ഥാടന പാതയില്‍ കന്നുകാലികളേയും ആട് മാടുകളേയും അലക്ഷ്യമായി മേയാന്‍ വിടുന്നത് തീര്‍ഥാടന കാലയിളവില്‍ കര്‍ശനമായി നിരോധിച്ചതായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    ജില്ലയില്‍ ഇന്ന് 226 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 207 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 47 പേരുണ്ട്.... Read more »

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »
error: Content is protected !!