കേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റം കണ്ടെത്തികേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റം കണ്ടെത്തി

  കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണ്. വ്യാപനശേഷി എത്രത്തോളമാണ്. എന്നതില്‍ വ്യക്തതയില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.കൊറോണ വൈറസില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തി.യു.കെയില്‍നിന്ന്... Read more »

മണ്ഡല – മകര വിളക്ക് ഉത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണം

  ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല – മകര... Read more »

“കോന്നി വാര്‍ത്ത ഡോട്ട് കോം “കോന്നി മെഡിക്കല്‍ കോളേജ് ബ്യൂറോയിലേക്ക് അവസരം

ബ്യൂറോ ചീഫ് (വനിത ) ന്യൂസ് റിപ്പോര്‍ട്ടര്‍: 2 (വനിത ) ന്യൂസ് ക്യാമറ( വനിത ) ബ്യൂറോ ചീഫ് വാര്‍ത്തകളുടെ എല്ലാ വശവും നോക്കുകയും ബ്യൂറോ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തുവാനും ഉള്ള കഴിവ് (ബ്യൂറോ ചീഫ് (വനിത ) ന്യൂസ് റിപ്പോര്‍ട്ടര്‍... Read more »

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

  ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. മൃതദേഹം കണ്ടെടുത്തു. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ആമി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. Read more »

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതം വെക്കരുത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം യു ഡി എഫ് രണ്ടു മെംബര്‍മാര്‍ക്ക് പകുത്ത് നല്‍കി . സുലേഖ നായര്‍ക്കും , അനി സാബുവിനും . ഇതേ അവസ്ഥ അരുവാപ്പുലത്ത് വന്നു കൂടാ . സോഷ്യല്‍ മീഡിയ... Read more »

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കോന്നി പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനം പകുത്ത് നല്‍കി പ്രീതി നേടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ ഭരണം യു ഡി എഫ് നിലനിര്‍ത്തുകയും പ്രസിഡന്‍റ് സ്ഥാനം രണ്ടു പേര്‍ക്ക് പകുത്ത് നല്‍കി കോണ്‍ഗ്രസ് പ്രീതി പിടിച്ച് പറ്റി . പത്താം വാര്‍ഡ് മുരിങ്ങമംഗലത്ത് നിന്നും വിജയിച്ച സുലേഖ വി നായര്‍ക്കു... Read more »

എല്ലാ പ്രിയ സ്നേഹിതര്‍ക്കും “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ” ക്രിസ്തുമസ്സ് ആശംസകള്‍

എല്ലാ പ്രിയ സ്നേഹിതര്‍ക്കും “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ” ക്രിസ്തുമസ്സ് ആശംസകള്‍   Read more »

രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം കര്‍ണാടക പിന്‍വലിച്ചു

  ബ്രിട്ടനില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു . ഡിസംബര്‍ 24 മുതല്‍ രാത്രി 11 നും... Read more »

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ആവശ്യമുണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കരുനാഗപ്പള്ളി, പുനലൂര്‍ എന്നിവിടങ്ങളിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ കമ്പ്യൂട്ടറുകളും, പ്രിന്ററുകളും യു പി എസും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി അഞ്ച്. വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/kollam വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:... Read more »
error: Content is protected !!