Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും കൂടുതൽ സീറ്റും നേടി ഇടതുപക്ഷം വൻ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അതിന് സഹായകമായ രാഷ്‌ട്രീയ സാഹചര്യമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഉള്ളത്. കേന്ദ്രത്തിലെ ബിജെപി... Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 134 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 24 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ... Read more »

കോന്നി വാര്‍ത്ത : 1965ല്‍ ആണ് കോന്നി മണ്ഡലം രൂപീകൃതമാകുന്നത് . ഇപ്പോള്‍ കോന്നി നിയോജകണ്ഡലത്തിൽ 11 പഞ്ചായത്തുകളാണ് ഉള്ളത്.കോന്നി അരുവാപ്പുലം തണ്ണിത്തോട്, മൈലപ്ര, വള്ളിക്കോട്, പ്രമാടം, ഏനാദിമംഗലം, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ എന്നീ പഞ്ചായത്തുകള്‍ . ആറിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫുമാണ്... Read more »

നാടൻ മാവുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി കാർഷിക സർവകലാശാല, നാടൻ ഇനങ്ങൾ വീട്ടുവളപ്പിൽ ഉള്ളവർക്ക് ബന്ധപ്പെടാം നാടൻ മാവുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി കാർഷിക സർവകലാശാല. നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയിട്ടുള്ള ഗവേഷണ പരിപാടി കേരള കാർഷിക സർവകലാശാലയുടെ സദാനന്ദപുരത്തുള്ള കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ നടപ്പിലാക്കുന്നു. സംരക്ഷണ... Read more »

ഇലവുംതിട്ട : അയത്തിൽ ഇടയിലക്കിഴക്കേതിൽ ( വിജയസൗധം ) പരേതയായ കല്ല്യാണിക്കുട്ടിയുടെയും, ഇടയാറന്മുള കൊല്ലൻപടിക്കൽ പരേതനായ ഗോവിന്ദന്‍റെയും മകൻ വിജയബാലൻ (78) നിര്യാതനായി . സംസ്കാരം ബുധന്‍ രാവിലെ 11 മണിയ്ക്ക് വീട്ടു വളപ്പില്‍ .ഭാര്യ – അരുണാദേവി . പെരിങ്ങാല മക്കൾ... Read more »

എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുദ്രാവാക്യം ‘അഴിമതിക്ക് എതിരെ ഒരു വോട്ട്’. സര്‍ക്കാര്‍ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ സംഘടനകളുമായി നീക്കുപോക്കുണ്ടാക്കും. ഘടകകക്ഷികളോട് മാത്രം സീറ്റുധാരണയെന്നും മുല്ലപ്പള്ളി. സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ച് പ്രതിച്ഛായ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കൊവിഡ് പ്രതിരോധ... Read more »

കോന്നി വാര്‍ത്ത : കോവിഡ് വ്യാപനംമൂലം കഷ്ടപ്പെടുന്ന കർഷകർക്ക് ആട്, കോഴി,താറാവ്, പശുക്കിടാവ് എന്നിവയെ വാങ്ങി വളർത്തി വരുമാനമുണ്ടാക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി മൂന്ന് വർഷ കാലാവധിയുള്ള സാധാരണവായ്പ നൽകുന്നതിന് ബാങ്ക് ഭരണ സമിതി യോഗം... Read more »

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്തും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിൽ ഡിസംബർ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 10 നും മലപ്പുറം കോഴിക്കോട്,... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കടക്കുന്നു . കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത് .... Read more »