നല്ല ഗ്രാമം നല്ല അടുക്കള പദ്ധതിയുമായി ഗോള്‍ഡന്‍ ബോയിസ്സ് അട്ടച്ചാക്കല്‍ വരുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നല്ല ഗ്രാമം നല്ല അടുക്കള എന്ന സന്ദേശം ഉയര്‍ത്തി വിഷരഹിതപച്ചക്കറി ഗ്രാമം എന്ന വലിയ സ്വപ്നത്തിലേക്ക് അട്ടച്ചാക്കല്‍ ഗോൾഡൻ ബോയ്സ്സിന്‍റെ ആദ്യ ചുവട് വെപ്പ് . കോന്നി കൃഷി ഭവനുമായി സഹകരിച്ചു കൊണ്ട് വീടുകളിൽ പച്ചക്കറി... Read more »

പമ്പ, സന്നിധാനം,കൂനംകര എന്നിവിടങ്ങളിലായി 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  പെരുനാട് പഞ്ചായത്തില്‍ ഉള്ള പമ്പ, സന്നിധാനം,കൂനംകര എന്നിവിടങ്ങളിലായി 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ശബരിമല പമ്പ എന്നിവിടെ ആരോഗ്യ വകുപ്പിന്‍റെ സുരക്ഷാ പരിശോധനകള്‍ ഉണ്ട് . മുഴുവന്‍ ജീവനക്കാരെയും പരിശോധിക്കുന്നു . കച്ചവട സ്ഥാപനങ്ങളില്‍ ഉള്ള ആളുകള്‍ കോവിഡ് പരിശോധനയില്‍ കൃത്യമായി... Read more »

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പോളിംഗ് തുടങ്ങി . . മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ് ഇന്ന് വിധിയെഴുതുക. രാവിലെ ആറുമണിക്ക് തന്നെ മോക്‌പോളിംഗ് ആരംഭിച്ചു . കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.... Read more »

കോന്നിയിലും മൊബൈല്‍ ആപ്പിലൂടെ വലിയ വായ്പ്പാ തട്ടിപ്പ്

കോന്നി വാര്‍ത്ത : കോവിഡ് മഹാമാരി തീര്‍ത്ത തൊഴിൽ ഇല്ലായ്മ മുതലാക്കി തട്ടിപ്പ് സംഘങ്ങൾ കോന്നിയിലും സജീവം . മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലളിത നടപടി ക്രമങ്ങളിലൂടെ ലോണ്‍ നല്‍കുന്ന സംഘം സജീവം .ഇവരുടെ തട്ടിപ്പില്‍ കോന്നിയിലെ അനേക വീട്ടമ്മമാരും , പെണ്‍കുട്ടികളും,... Read more »

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

പുണ്യം പൂങ്കാവനം പദ്ധതി: സന്നിധാനത്ത് ശുചീകരണം നടത്തി

അരുണ്‍ രാജ് @കോന്നി വാര്‍ത്ത പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സന്നിധാനത്തെ കൊപ്രാക്കളം ഭാഗത്ത് ശുചീകരണം നടത്തി. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കെ. പ്രശാന്തന്‍ കാണി... Read more »

കര്‍ശന സുരക്ഷയോടെ : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിനു മുന്നില്‍ പോലീസ് കാവല്‍ കര്‍ശനമാക്കി.

കര്‍ശന സുരക്ഷയോടെ : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിനു മുന്നില്‍ പോലീസ് കാവല്‍ കര്‍ശനമാക്കി. തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 69.75 ശതമാനം പോളിംഗ് കോന്നി വാര്‍ത്ത : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ... Read more »

ഫോമാ മുന്‍ പ്രസിഡന്‍റ് ബേബി ഊരാളിലിന്‍റെ മാതാവ് അന്നമ്മ ഊരാളില്‍ (91) നിര്യാതയായി

  ന്യുയോര്‍ക്ക് / മോനിപ്പള്ളി: പരേതനായ ജോൺ ഉരാളിലിന്‍റെ ഭാര്യ അന്നമ്മ ഊരാളില്‍ (91) മോനിപ്പള്ളിയില്‍ നിര്യാതയായി. കല്ലറ മാധവപ്പള്ളിൽ കുടുംബാംഗമാണ് മക്കൾ: സാമൂഹിക-മാധ്യമ പ്രവർത്തക ഗ്രേസി ജെയിംസ്, ഡാളസ് ; മുൻ ഫോമാ പ്രസിഡന്റ് ബേബി ഊരാളിൽ, ന്യു യോർക്ക്; മോളി തയ്യിൽ... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 69.75 ശതമാനം പോളിംഗ്

ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (ഡിസംബര്‍ 8 ചൊവ്വ) നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 69.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടായേക്കാം). 1459 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ആകെ 10,78,647 വോട്ടര്‍മാരില്‍ 7,52,338... Read more »

പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി

  ഹൂസ്റ്റണ്‍: അടൂര്‍ ഏനാത്ത് ആനന്ദഭവനില്‍ പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: റീജാ, റീന. മരുമക്കള്‍: സലില്‍ ചെറിയാന്‍, മോബിന്‍ ചാക്കോ. കൊച്ചുമക്കള്‍: തിമത്തി, ഹാനാ, ഏബല്‍. Read more »
error: Content is protected !!