ബഡ്/ഗ്രാഫ്റ്റ്  തൈകള്‍ ആവശ്യം ഉണ്ട്

  കോന്നി വാര്‍ത്ത : പന്തളം കടയ്ക്കാട് കരിമ്പ് ഉത്പാദന വിത്തുത്പാദന കേന്ദ്രത്തിലേക്ക് പ്ലാവ്, മാവ് ബഡ്/ഗ്രാഫ്റ്റ് ചെയ്ത് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് രാവിലെ 11.... Read more »

പത്തനംതിട്ട ജില്ലയിലെ പരാതി പരിഹാര അദാലത്തിലേക്ക് പരാതികള്‍ അയക്കാം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളില്‍ നടക്കും. ജില്ലയിലെ അദാലത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി... Read more »

പത്തനംതിട്ട ഇ-ഡിസ്ട്രിക്ട് പ്രൊജക്ടില്‍ നിയമനം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ഇ-ഡിസ്ട്രിക്ട് പ്രൊജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിലവിലുളള ഒഴിവിലേക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബി ടെക്(ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്‌സ്) യോഗ്യതയും പ്രവര്‍ത്തി പരിചയവുമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 21,000 രൂപ... Read more »

സ്ഥാനാര്‍ഥി മോഹികള്‍ ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ട

  ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ടെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.ഐ.സി.സി. നേതൃത്വത്തില്‍ അതിന് പ്രത്യേക സംവിധാനമുണ്ടെന്നും സ്ഥാനാര്‍ഥികളാകാന്‍ ആരും പ്രമേയം ഇറക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.എ.ഐ.സി.സി. നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു കെ.പി.സി.സി. നിര്‍വാഹക യോഗം ഇന്ന് നടന്നത്. Read more »

പുള്ളിപ്പുലിയെ വേട്ടയാടി കൊന്ന്‌ തിന്നു ; 5 പേർ പിടിയിൽ

  പുള്ളിപ്പുലിയെ അടിമാലി മാങ്കുളത്ത് വേട്ടയാടി കൊന്നു ഭക്ഷിച്ച അഞ്ചുപേരെ വനപാലകർ പിടികൂടി. മാങ്കുളം മുനിപ്പാറ സ്വദേശികളായ പുള്ളികുട്ടിയിൽ പി കെ വിനോദ്, വി പി കുര്യാക്കോസ്, സി എസ് ബിനു, സലിൻ, വിൻസെന്റ് എന്നിവരെയാണ് മുനിപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടിയത്. കേസിലെ... Read more »

കോന്നി മേഖലയുടെ പല ഭാഗത്തും കറന്‍റ് ഇല്ല

  കോന്നി വാര്‍ത്ത : കോന്നി മേഖലയുടെ പല ഭാഗത്തും കറന്‍റ് പോയിട്ടു മണിക്കൂര്‍ ഒന്നു കഴിഞ്ഞു എന്ന് ഉപഭോക്താക്കള്‍ പറയുന്നു . കെ എസ്സ് ഇ ബി സബ് സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ആണ് കറന്‍റ് പോയത് എന്ന് കെ എസ്സ് ഇ... Read more »

കെ എസ്സ് ഇ ബി കോന്നി സെക്ഷന്‍ അറിയിപ്പ്

  കെ എസ് ഇ ബി കോന്നി ഓഫീസ് നാളെ പ്രവര്‍ത്തിക്കില്ല കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ഇ ബിയിലെ 8 ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ നാളെ (23/01/2021 ) ഓഫീസ് പ്രവര്‍ത്തിക്കില്ല എന്ന് കെ എസ്സ്... Read more »

സി പി ഐയുടെ യുവ നേതാക്കളോട് കോന്നി പോലീസ് അപമര്യാദയായി പെരുമാറി എന്ന് പരാതി

  കോന്നി : കോന്നി പോലീസിൽ പരാതി സംബന്ധിച്ച് സംസാരിക്കുവാനെത്തിയ യുവ ജന നേതാക്കൾക്കെതിരെ കോന്നി പോലീസ് സ്റ്റേഷനിൽ അപമര്യാദയായ പെരുമാറ്റം എന്ന് പരാതി .എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ഭാരവാഹികൾക്ക് നേരെയാണ് കോന്നി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ... Read more »

ജനുവരി 26 : കോന്നിയില്‍ കര്‍ഷക പരേഡ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയതലത്തില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനുവരി 26 നു കോന്നിയില്‍ കര്‍ഷക പരേഡ് സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷക സംഘം കോന്നി ഏരിയാ സെക്രട്ടറി ആര്‍ ഗോവിന്ദ് അറിയിച്ചു . ട്രാക്ടറുകള്‍ അണിനിരത്തിയാണ് കര്‍ഷക... Read more »

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

  സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിത നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി (നഴ്‌സിംഗ്) യോഗ്യതയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു (മുതിർന്നവർ), എൻ.ഐ.സി.യു, ഐ.സി.സി.യു... Read more »