Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോവിഡ് 19 വ്യാപനപശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതിൽ 600 രൂപ കേന്ദ്ര വിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്. നിലവിലെ സാഹചര്യത്തിൽ പാചക തൊഴിലാളികൾ അനുഭവിക്കുന്ന... Read more »

എല്ലാ വര്‍ഷവും മുടങ്ങാതെ കന്നിയിലെ മകം നാളില്‍ നെല്ലിന്‍റെപിറന്നാള്‍ ആഘോഷിക്കുന്നവര്‍ എവിടെയോക്കയോ ഇന്നും ഉണ്ട് . പാലക്കാട് , വയനാട് മേഖലയില്‍ ഈ കാര്‍ഷിക സംസ്ക്കാരം ഇന്നും ആചരിക്കുന്നവര്‍ പഴമയുടെ തുടി മനസ്സില്‍ ഏന്തിയവര്‍ ആണ് . കാലത്തിന്‍റെ പോക്കില്‍ കാര്‍ഷിക രീതികളില്‍... Read more »

കോന്നി വാര്‍ത്ത : കൊല്ലം ജില്ലയിലെ താത്കാലിക കോടതികളില്‍ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ. യോഗ്യത – പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അപേക്ഷകര്‍ക്ക്... Read more »

കോന്നി വാര്‍ത്ത : തെരുവ് നായ്ക്കളെ പിടിച്ച് വന്ധീകരിക്കുന്ന സ്ഥലത്ത് എത്തിക്കുക, ഓപ്പറേഷന് ശേഷമുള്ള പരിചരണം, ഓപ്പറേഷന്‍ കഴിഞ്ഞ നായ്ക്കളെ പിടിച്ച സ്ഥലത്ത് തിരികെ വിടുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യാന്‍ താത്പര്യമുള്ള പരുഷന്‍മാര്‍ക്ക് കരാര്‍ നിയമനം നല്‍കും. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 23 ന്... Read more »
കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലാബ് ടെക്‌നീഷ്യനെ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി... Read more »

കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സിന്‍റെ സഹോദര സ്ഥാപനമായ തൃശ്ശൂര്‍ ചാലക്കുടി പഴയ ദേശീയപാതയിൽ കോ ഓപ്പ്‌ടെക്‌സ് ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിച്ചിരുന്ന മേരിറാണി പോപ്പുലര്‍ ലിമിറ്റഡ് പോലീസ് സീല്‍ ചെയ്തു. തൃശ്ശൂര്‍ കലക്ടറുടെ ഉത്തരവിനെ തുടർന്നു ഇവരുടെ... Read more »

സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്.... Read more »

കോന്നി വാർത്ത :പോപ്പുലർ ഫിനാൻസിന്‍റെ വകയാർ ശാഖയിൽ ഇൻഷുറൻസ്സ് തുക നിക്ഷേപിക്കുകയും തട്ടിപ്പിന് ഇരയായി കോന്നി പോലീസിൽ പരാതി നൽകി നീതിയ്ക്കായി കാത്തിരുന്ന കോന്നി നിവാസി ഹൃദയ വേദനയോടെ മരിച്ചു. കോന്നി അരുവാപ്പുലം പട്ടേരു മഠത്തിൽ പി.ജി ഭാസ്കരൻ നായർ ആണ് ആശുപത്രിയിൽവെച്ചു മരിച്ചത്.ഏറെ ... Read more »

കോന്നി വാര്‍ത്ത : ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തു തീര്‍ത്ത ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ 15ന് രാവിലെ 10 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.... Read more »