ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച്മഹാഗുരുതി നടന്നു

  ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് മാളികപ്പുറം മണിമണ്ഡപത്തിന് സമീപം നടത്തിയ മഹാഗുരുതി@കോന്നി വാര്‍ത്ത ഡോട്ട് കോം Read more »

ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ

  ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതൽ കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് കയറ്റി അയക്കും. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്‌സിൻ കയറ്റി അയക്കുന്നത്.കൊവിഷീൽഡ് വാക്‌സിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെ നിരവധി രാജ്യങ്ങൾ വാക്‌സിനായി... Read more »

കോന്നിയിലെ ഭൂമി കയ്യേറ്റം : ശക്തമായ നടപടി സ്വീകരിക്കണം

  കോന്നി വാര്‍ത്ത : കോന്നി മെഡിക്കൽ കോളേജിനു സമീപം നടക്കുന്ന ഭൂമി കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ്, ജില്ലാ... Read more »

മൊബൈൽ ആപ്പ് വായ്പ തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

  കോന്നി വാര്‍ത്ത : മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ക്രൈം ബ്രാഞ്ച്... Read more »

കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാത

    കോന്നി വാര്‍ത്ത :കോന്നി മലയാലപ്പുഴ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലികുന്ന് -കോട്ടമുക്ക് – വെട്ടൂർ -മലയാലപ്പുഴ റോഡ്  പണികൾ പൂർത്തീകരിച്ച് ഫെബ്രുവരി മാസത്തിൽ തുറന്നുകൊടുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജോലികൾ വേഗത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്‌ഥാന ബജറ്റിൽ നിന്നും 6... Read more »

കോന്നി അട്ടച്ചാക്കല്‍ കേന്ദ്രീകരിച്ച് എസ് ബി ഐയുടെ എ റ്റി എം വരുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അട്ടച്ചാക്കല്‍ കേന്ദ്രമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ റ്റി എം സ്ഥാപിക്കുവാന്‍ ലീഡ് ബാങ്ക് നടപടി സ്വീകരിച്ചു . പ്രദേശ വാസികളുടെ നിരന്തര ആവശ്യത്തില്‍ ഒന്നായിരുന്നു എ റ്റി എം വേണം എന്നത്... Read more »

ജില്ലയില്‍ പുനര്‍നിര്‍മാണ പാതയില്‍ നാലു പട്ടികജാതി കോളനികള്‍

  കോന്നി വാര്‍ത്ത : മഹാപ്രളയത്തില്‍ തകര്‍ന്ന പത്തനംതിട്ട ജില്ലയിലെ നാലു പട്ടികജാതി കോളനികളുടെ പുനര്‍നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ളതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ കോളനികളുടെ പുനര്‍നിര്‍മ്മാണമാണു നടക്കുന്നത്. ആറന്മുള... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി... Read more »

ദാ നമ്മുടെ കോന്നിയില്‍ ഏറ്റവും മികച്ചത് ” ബ്ലൂ ഓഷ്യന്‍

ദാ നമ്മുടെ കോന്നിയില്‍ ഏറ്റവും മികച്ചത് ” ബ്ലൂ ഓഷ്യന്‍ ” BLUE OCEAN Digital Hub@ Konni     BLUE OCEAN Digital Hub@ Konni multimedia speakers, smart watches, smart phones, smart tv, laptops, tablets,repair and... Read more »

പുതുവല്‍സര ബമ്പര്‍ 12 കോടി ചെങ്കോട്ട സ്വദേശിക്ക്

  12 കോടിയുടെ ക്രിസ്തുമസ് പുതുവല്‍സര ബമ്പറടിച്ചത് ലോട്ടറി വില്‍പ്പനക്കാരന്. ചെങ്കോട്ട സ്വദേശി ഷറഫുദ്ദീനാണ് സമ്മാനം ലഭിച്ചത്. വില്‍ക്കാതെ മിച്ചം വന്ന ലോട്ടറിക്കാണ് സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണു... Read more »