Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
കളക്ടറേറ്റില് നിന്നും ഓണ്ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക്തല ഓണ്ലൈന് അദാലത്തില് ലഭിച്ച 19 പരാതികളില് ഒന്പതെണ്ണം പരിഹരിച്ചു. ബാക്കിയുളള കോടതി കേസ് ഒഴികെയുള്ള പരിഹരിക്കാനാകുന്നവയ്ക്ക് വരും ദിവസങ്ങളില് പരിഹാരമാകും. റേഷന് കാര്ഡ് ബി.പി.എല് ആക്കുന്നതിനുളള അപേക്ഷ, വസ്തു, വഴി തര്ക്കങ്ങള്,... Read more »
കോന്നി വാര്ത്ത ഡോട്ട് കോം@ഡെല്ഹി :കോൺഗ്രസിനെ അടിമുടി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അടൂർ പ്രകാശും, കെ മുരളിധരനും നിയമസഭ തെരെഞ്ഞെടുപ്പിൽ മല്സാരിച്ചേക്കും . ഹൈകമാൻഡിന്റെ പുതിയ ഫോർമില അനുസരിച്ച് കെ സുധാകരൻ താൽക്കാലിക കെ പി സി സി അധ്യക്ഷനാകും. ഭരണം തിരികെ പിടിക്കാൻ... Read more »
കോന്നി വാര്ത്ത ഡോട്ട് കോം :കോന്നി താലൂക്കിലെ കലഞ്ഞൂര് പഞ്ചായത്തിലെ ആറാം വാര്ഡിലെ പരമ്പരാഗത കൃഷിക്കാര് മനം ഉരുകി കണ്ണീരോടെ പറയുന്നു . കൃഷിപ്പണികള് നിര്ത്തുകയാണെന്ന് . കാട്ടാനയും കാട്ടു പന്നിയും ഈ കര്ഷകരുടെ പ്രതീക്ഷകള് തകര്ത്തു . വനം വകുപ്പും കൃഷി... Read more »
മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്ഡിന്റെ നീക്കം. കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം കെ.സുധാകരന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്ഡിന്റെ വിലയിരുത്തല്. മുതിര്ന്ന നേതാവ് എ.കെ.ആന്റണിയുടെ പിന്തുണയും കെ. സുധാകരനുണ്ട്. Read more »
കാൻസർ രോഗ വിദഗ്ധ ഡോ. വി ശാന്ത (94)അന്തരിച്ചു. ചെന്നെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂറ്റ് ചെയർപേഴ്സൺ ആയിരുന്നു. ക്യാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗപ്രതിരോധത്തെ കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയും വികസിപ്പിക്കുക തുടങ്ങിയവക്കായി ധാരാളം പരിശ്രമിച്ച വ്യക്തിയാണ്.... Read more »
കോന്നി വാര്ത്ത ട്രാവലോഗ് : ഇത് ആര്യങ്കാവ് പ്രദേശത്തെ റോസ് മല . ട്രക്കിങ്പ്രദേശമാണ് ആണ്. ആര്യങ്കാവിൽ നിന്നും 12 കിലോമീറ്റർ മാത്രം ദൂരം ആണ് എങ്കിലും നടന്നോ ബൈക്കിലോ പോകുക എന്നത് അസാധ്യമായ കാര്യം ആണ്. രാവിലെയും വൈകുന്നേരവും ഓരോബസ് മാത്രംഉള്ളൂ... Read more »
ശബരിമല ഡ്യൂട്ടിക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം മൂലം മരിച്ചു. തൊടുപുഴ ലാന്ഡ് അക്വിസിഷന് ഓഫീസിലെ റവന്യൂ ഇന്സ്പെക്ടര് തൊടുപുഴ പെരുമ്പള്ളിച്ചിറ പുതുപ്പറമ്പില് ജി.അഭിലാഷാണ് (47) മരിച്ചത്. ജനുവരി 11 നാണ് ഇദ്ദേഹം പമ്പയില് ജോലിക്കെത്തിയത്. 17ന് രാത്രി ഭക്ഷണ ശേഷം മുറിയില്... Read more »
കോന്നി അട്ടച്ചാക്കല് പേരങ്ങാട്ട് മലയിൽ പി റ്റിസാമുവേലിന്റെ ഭാര്യ അമ്മിണി സാമുവേൽ(77)നിര്യാതയായി . സംസ്കാരം നാളെ(20/01/2021 )ഉച്ചയ്ക്ക് 12 മണിക്ക് അട്ടച്ചാക്കൽ സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ. മക്കൾ :ലാലി പള്ളിപ്പാട്, ലൗലി കല്ലേലി, ലൈസമ്മ കൊട്ടാരക്കര , ജെയിംസ് അട്ടച്ചാക്കല് ,... Read more »