വെച്ചൂച്ചിറ പോളിടെക്‌നിക്കിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 12 ന്

  മുഖ്യമന്ത്രി നിര്‍വഹിക്കും വെച്ചൂച്ചിറ പോളിടെക്‌നിക്കിന് പുതിയ കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. പോളിടെക്‌നിക്കിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുമെന്ന് രാജു ഏബ്രഹാം എം എല്‍എ അറിയിച്ചു. മൂന്ന് നിലകളിലായി നടുമുറ്റം... Read more »

പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം

  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ അജൈവ മാലിന്യ പ്രശ്നത്തിന് ഇതുവഴി ശാശ്വത പരിഹാരമാവുകയാണ്. ബ്ലോക്കിന്റെ വികസനഫണ്ടില്‍നിന്നും 25 ലക്ഷംരൂപ ഉപയോഗിച്ചാണ് യൂണിറ്റ് പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ക്ലീന്‍ കേരള... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, 14 എന്നീ സ്ഥങ്ങളില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ജില്ലയില്‍ ഇന്ന് 138 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 342 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്. •... Read more »

കോന്നി ആനക്കൂട്ടിലെ പ്രശ്നങ്ങൾ ദേശീയ വന്യമൃഗ ബോര്‍ഡ് അന്വേഷിക്കണം

  കോന്നി വാര്‍ത്ത: കോന്നി ആനക്കൂട്ടിൽ ആനകളെ പരിചരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വെറ്റിനറി ഡോക്ടറുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും കഴിഞ്ഞ അഞ്ച് വർഷമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പീപ്പിൾ ഫോർ വൈൽഡ്ലൈഫ് ജില്ലാ കോ-ഓർഡിനേറ്റർ സലിൽ വയലാത്തല അഭിപ്രായപ്പെട്ടു. ആനകളെ പരിചരിക്കുന്നതിന് കഴിഞ്ഞ അഞ്ച് വർഷക്കാലം... Read more »

ആരോഗ്യ രംഗത്ത് പത്തനംതിട്ട ജില്ല ഏറെ മുന്നില്‍

  ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി മുഖ്യമന്ത്രി... Read more »

കോവിഡ് : മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയുടെ സ്ഥിതി നിലവില്‍ ഭേദകരം

കോന്നി വാര്‍ത്ത ഡോട്ട് കോം : മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയിലെ കോവിഡ് സാഹചര്യം നിലവില്‍ ഭേദകരമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍... Read more »

ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് : പോലീസ് കര്‍ശനമായി ഇടപെടും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയടക്കമുള്ള ബാങ്കുകളുടെ മുന്നിലെ തിരക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കര്‍ശനമായി ഇടപ്പെടുവാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി . കോന്നിയില്‍ ഇന്നലെയും ഇന്നും ബാങ്കുകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് ആയിരുന്നു .ഇക്കാര്യം ” കോന്നി വാര്‍ത്ത ”... Read more »

ജില്ലയിലെ 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്

  ഒക്ടോബര്‍ 10ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും കോന്നി വാര്‍ത്ത ഡോട്ട് കോം : 35 ഗ്രാമപഞ്ചായത്തുകളും രണ്ടു നഗരസഭകളും ശുചിത്വ പദവി കരസ്ഥമാക്കി മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൈവരിക്കാനൊരുങ്ങി പത്തനംതിട്ട ജില്ല. പന്തളം, കോന്നി ബ്ലോക്കുകളിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ശുചിത്വ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 286 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ... Read more »
error: Content is protected !!