75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. എം.പി.മാർ, എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 271 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »

ജനപ്രതിനിധികള്‍ കരയ്ക്ക് നിന്നു നെല്‍വിത്ത് എറിഞ്ഞു : കര്‍ഷകന്‍ എവിടെ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ഷകനെ മാറ്റി നിര്‍ത്തി ജന പ്രതിനിധികള്‍കരയില്‍ നിന്നും ചേറിലോ എവിടെയോ നെല്‍വിത്ത് എറിഞ്ഞു പിടിപ്പിച്ചു . ഈ ഉത്ഘാടന രീതി ഇനി “കോന്നി വാര്‍ത്തയില്‍ ” ഉണ്ടാകില്ല . കാരണം കേരളത്തിലെ കാര്‍ഷിക മേഖല രക്ഷപ്പെടണം... Read more »

ഓമല്ലൂരിലെ പാടശേഖരങ്ങള്‍ വീണ്ടും കതിരണിയും; വിത്തു വിതച്ചു

  പത്തനംതിട്ട ഓമല്ലൂര്‍ ആറ്റരികം വാര്‍ഡിലെ കുമ്പിക്കല്‍ ഏലാ, കിഴക്കേ മുണ്ടകന്‍ പാടശേഖരങ്ങള്‍ വീണ്ടും നെല്‍കൃഷിയിലേക്ക്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെ 10 ഹെക്ടറും സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ 15 ഹെക്ടറും ഉള്‍പ്പെടെ മൊത്തം 25 ഹെക്ടര്‍( 62... Read more »

കോന്നി മണിയൻ ഇനി രേഖകളില്‍ മാത്രം : കല്ലേലി വനത്തില്‍ ദഹിപ്പിച്ചു

കോന്നി വാർത്ത ഡോട്ട് കോം :കോന്നി ആനതാവളത്തിലെ താപ്പാന കോന്നി മണിയൻ(75)ഇനി രേഖകളില്‍ മാത്രം .മണിയന്‍ ആന ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലും ഇവനെ സ്നേഹിച്ചവരിലും വേദന മാത്രം . കോട്ടൂർ മണിയൻ ആര്യൻകാവ് മണിയൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന താപ്പാന കഴിഞ്ഞ ഇരുപതോളം ദിവസങ്ങൾ... Read more »

ജനം അണിനിരന്നു : കൂടല്‍ ഗ്രാമത്തെ രക്ഷിക്കാന്‍ : അദാനിയുടെ ഹിയറിങ് മാറ്റി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജനം അണിനിരന്നതോടെ അദാനി ഗ്രൂപ്പിന് അനുകൂലമായി നടത്തുവാന്‍ ഇരുന്ന ഓണ്‍ലൈന്‍ ജനഹിത അഭിപ്രായം പത്തനംതിട്ട ജില്ലാ കളക്ടര്‍ മാറ്റി . കോവിഡ് വ്യാപനം മൂലം ഉള്ള സുരക്ഷ കണക്കില്‍ എടുത്താണ് ഓണ്‍ലൈന്‍ അഭിപ്രായം മാറ്റി എന്നു... Read more »

കോവിഡ് – നിയന്ത്രണം കര്‍ക്കശമാക്കും: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാതെ വഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കടകളില്‍ ശാരീരിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ ഒരു സമയം പ്രവേശിക്കാവൂ, മാസ്‌ക്... Read more »

കോവിഡ്: നിരോധനാജ്ഞ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പോലീസ് കടുത്ത നടപടി സ്വീകരിക്കും

    കോന്നി വാര്‍ത്ത ഡോട്ട് കോം : കടുത്ത ആശങ്കയുണര്‍ത്തുംവിധം കോവിഡ് രോഗബാധ പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ ലംഘിക്കപ്പെടാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. അനുവദിക്കപ്പെട്ട സാഹചര്യങ്ങളില്‍ അല്ലാതെ ആളുകള്‍ ഒത്തുകൂടുന്നത് കര്‍ശനമായി തടയും. പോലീസ്... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (കിഴക്ക് തോട്ടാവള്ളിപ്പടി മുതല്‍ പടിഞ്ഞാറ് തോട്ടപ്പുഴശേരി അതിര്‍ത്തി വരെയും, തെക്ക് പമ്പാ നദി മുതല്‍ വടക്ക് കനാല്‍ വരെയുമുള്ള ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കഞ്ചോട് ജംഗ്ഷന്‍ ഭാഗം) എന്നീ സ്ഥലങ്ങളില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന്296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 234 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമനമ്പര്‍,... Read more »
error: Content is protected !!