Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

ഭരണസമിതിയും പ്രതിപക്ഷവും പഞ്ചായത്ത് സെക്രട്ടറിക്കെതിരെ രംഗത്ത് കോന്നി: കോന്നി ഗ്രാമ പഞ്ചായത്തിന് കീഴിൽ വരുന്ന പാറമടകൾക്ക് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും പ്രതിപക്ഷ അംഗങ്ങളും അറിയാതെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്രമവിരുദ്ധമായി ലൈസൻസ് പുതുക്കി നൽകിയതിനെ തുടർന്ന് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോന്നി ഗ്രാമപഞ്ചായത്ത്... Read more »

കിളിമാനൂരില്‍ കാര്‍ അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ് അപകടം.വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. Read more »

പണയ സ്വര്‍ണ്ണം വെച്ചവര്‍ പരാതി നല്‍കിയില്ല : ഒരു ബ്രാഞ്ച് മാനേജര്‍ 3 കിലോ പണയ സ്വര്‍ണ്ണം കൈക്കലാക്കി എന്നാണ് ഇപ്പോള്‍ അറിയുന്ന വാര്‍ത്ത കോന്നി വാര്‍ത്ത ഡോട്ട് കോം : അര പവന്‍ മുതല്‍ 30 പവനോളം സ്വര്‍ണ്ണം പോപ്പുലര്‍ ഫിനാസിന്‍റെ വിവിധ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം :പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലും ഇണ്ടിക്കാട്ടില്‍ ഫിനാന്‍സ് എന്ന പേരിലും പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനം നടത്തിയാണ് 21 ഷെയര്‍ കമ്പനികളുടെ പേരില്‍ നിക്ഷേപങ്ങള്‍ എല്ലാം സ്വീകരിച്ചത് . വകയാറില്‍ ഉള്ള ചിലയാളുടെ പേരിലും തട്ടിപ്പ് കമ്പനികള്‍ രൂപീകരിച്ചു... Read more »

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് തലങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് ഈ മാസം 28, 29, 30, ഒക്‌ടോബര്‍ 5 തീയതികളില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്... Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 201 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (50) 2) ഷാര്‍ജയില്‍ നിന്നും... Read more »

ഇളമണ്ണൂർ ചാപ്പാലിൽ നിവാസികളുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് ഇളമണ്ണൂർ ചാപ്പാലിൽ അമ്പലം- പ്ലാൻറ്റേഷൻ റോഡിന്റെ ഉത്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കിയാണ്... Read more »

കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഗാർമെന്റ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, പ്ലംബിംഗ് & സാനിട്ടേഷൻ, ഇലക്ട്രിക്കൽ വയറിംഗ് (10 മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് ഫോൺ: 04712360611, 8075465539. Read more »