Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍. ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. പഴയ കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലായിരുന്നു നേരത്തെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പിലെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന താല്ക്കാലിക വാച്ചർമാരുടെ നാളേറെയായുള്ള ആവശ്യമായിരുന്നു ഇൻഷുറൻസ് പരിരക്ഷ. താത്ക്കാലിക ജീവനക്കാർക്കുള്ള വകുപ്പിന്‍റെ പുതുവത്സര സമ്മാനമാണ് 2 ലക്ഷം രൂപയുടെ വ്യക്തിഗത ആക്സിഡന്റ് ഇൻഷുറൻസ് സ്കീം. പോളിസി നിലവിൽ... Read more »
സംസ്ഥാനത്ത് വീണ്ടുംപക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു.ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.ആലപ്പുഴ ജില്ലയിലെ നെടുമടി, തകഴി, പള്ളിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ... Read more »
കോന്നി വാർത്ത ഡോട്ട് കോം :പോപ്പുലർ നിക്ഷേപക തട്ടിപ്പ് കേസ് കേരള സർക്കാർ സി ബി ഐയ്ക്ക് കൈമാറിയിട്ടും മൂന്ന് മാസം കഴിഞ്ഞിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിൽ പ്രതിക്ഷേധിച്ചു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ തിരുവനന്തപുരം സി ബി ഐ... Read more »
കോന്നി വാർത്ത ഡോട്ട് കോം :പോപ്പുലർ നിക്ഷേപക തട്ടിപ്പ് കേസ് കേരള സർക്കാർ സി ബി ഐയ്ക്ക് കൈമാറിയിട്ടും മൂന്ന് മാസം കഴിഞ്ഞിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിൽ പ്രതിക്ഷേധിച്ചു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ ഇന്ന് തിരുവനന്തപുരം സി ബി ഐ... Read more »
കോന്നി വാര്‍ത്ത : ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 188 ാമത് സ്നേഹഭവനം, ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് പീറ്റർ കുളങ്ങരയുടെ സഹായത്താൽ,പട്ടാഴിവടക്ക് തെങ്ങമൺമഠം സോനുവിലാസത്തിൽ വിധവകളായ കുട്ടിക്കും, കുട്ടിയുടെ വിധവയായ മകൾ രതിക്കും, അവരുടെ മക്കൾക്കുമായി... Read more »
കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്‍റെ പരിശോധന പൂർത്തികരിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.കിടത്തി ചികിത്സ ആരംഭിക്കണമെങ്കിൽ ഹൈ ടെൻഷൻ കണക്ഷൻ കെ.എസ്.ഇ.ബി നല്കേണ്ടതുണ്ട്. ഇപ്പോൾ എൽ.റ്റി. കണക്ഷനാണ് നിലവിലുള്ളത്.എച്ച്.റ്റി. കണക്ഷൻ ലഭിക്കണമെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ജനുവരി 5ന് വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്‍റെ ചേംബറിൽ ഉന്നതതല യോഗം ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ... Read more »
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. കായംകുളത്ത് കുടുംബവീട്ടിൽ ഞായറാഴ്‌ച രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് മാവേലിക്കരയിലെ വിഎസ്‌എം ആശുപത്രിയിലും പിന്നീട് കരുനാഗപ്പള്ളി വല്ല്യത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെയാണ് കിംസിലേക്ക് മാറ്റിയത്. ആശുപത്രിയിൽ... Read more »