Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പുതുവത്സരദിനത്തില്‍ ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിനുമായി ഹരിതകേരളം മിഷന്‍ ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കാമ്പയിന് തുടക്കമായി. ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്... Read more »
കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളിലെത്തി. കുട്ടികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചിരുന്നു. മാസ്‌ക് ധരിച്ചെത്തിയ കുട്ടികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച... Read more »
സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണ്‍ (മോക് ഡ്രില്‍) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട... Read more »
കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ഹിത പരിശോധനയില്‍ ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയില്‍ ഹിതപരിശോധന നടന്നു . ഫലം ഇന്ന് പുറത്തിറക്കി... Read more »
വിരമിച്ച കെജി സൈമണിന് പകരം പത്തനംതിട്ട എസ്പിയായി രാജീവ് പിബിയെ നിയമിച്ചു . പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി. സുദേഷ് കുമാറിന് ഡിജിപി റാങ്ക് നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും 15 വര്‍ഷം കോണ്‍ഗ്രസ് കോന്നി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബാബു വെളിയത്ത് ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സൂചന . കോണ്‍ഗ്രസ്സിന്‍റെ ഇപ്പോഴത്തെ നിലപാടുകളിലും കോന്നിയിലെ കോണ്‍ഗ്രസ്... Read more »
കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം.എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകൾ നേരുന്നു. ടീം “കോന്നി വാര്‍ത്ത ഡോട്ട് കോം” Read more »
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫീസിൽ ടാലി കോഴ്‌സിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. എം.കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കിൽ ബി.കോം ഒന്നാം ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരെയും അധ്യാപന... Read more »
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10ന് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. ഫോൺ:... Read more »
പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: ഇന്ന് മുതൽ എല്ലാം ഓഫീസുകളും ഇ- ഓഫീസ് * ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാം * ലൈസൻസ് സംബന്ധമായ സേവനങ്ങൾ ഓൺലൈനിൽ * പുകപരിശോധന ഏകീകൃത സോഫ്റ്റ് വെയറില്‍ കോന്നി വാര്‍ത്ത... Read more »