Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
വഴികാട്ടിയായി ” കോന്നി വാര്‍ത്ത ഡോട്ട് കോം “ ഗുരു നിത്യചൈതന്യയതിക്കു കോന്നിയില്‍ സാംസ്കാരിക സമുച്ചയം അനുവദിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി വാര്‍ത്ത ഡോട്ട് കോം മുഖ്യ മന്ത്രിയ്ക്കും മുഖ്യമന്ത്രി സാംസ്കാരിക മന്ത്രിയ്ക്കും കൈമാറിയ നിവേദനം ഒടുവില്‍ കെ യു ജനീഷ്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടത്തായി കൊലകേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തി ജന ശ്രദ്ധ നേടുകയും പിന്നീട് പത്തനംതിട്ട പോലീസ് ചീഫ് ആയി എത്തിയ കെ.ജി.സൈമണ്‍ ഇന്ന് സര്‍വീസില്‍ നിന്നും വിരമിച്ചു . പത്തനംതിട്ട ജില്ലയില്‍ കെ.ജി.സൈമണ്‍ അന്വേഷിച്ച രണ്ടു കേസുകളുടെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : നീണ്ട 36 വര്‍ഷത്തെ സേവനം സ്തുത്യര്‍ഹമായ നിലയ്ക്ക് പൂര്‍ത്തിയാക്കി കയ്യാലയ്ക്കകത്തു ജോര്‍ജ് സൈമണ്‍ എന്ന കെ.ജി. സൈമണ്‍ പോലീസ് കുടുംബത്തില്‍നിന്നും പടിയിറങ്ങി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ (ഡിസംബര്‍ 31) രാവിലെ എട്ടിന് നടന്ന ആകര്‍ഷകമായ പരേഡില്‍... Read more »
എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഊട്ട്പാറയിൽ പ്രവര്‍ത്തിച്ചു വരുന്ന ഗ്യാലക്സി എന്നു പേരുള്ള എസ് കെ ജി ക്വാറിയില്‍ 2021 ജനുവരി ഒന്നു മുതല്‍ പാറ ഉത്പ്പന്നങ്ങള്‍ക്ക് കൊള്ള വില . സര്‍ക്കാരിന്‍റെ എല്ലാ വിധ വില നിലവാരവും അട്ടി മറിച്ചുകൊണ്ട്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഷിഗല്ല രോഗം കൂടുതല്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ല. ഷിഗല്ല... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിനെ തുടര്‍ന്നുള്ള വിപണി മാന്ദ്യവും, ഉത്പാദനത്തിലുണ്ടായ വര്‍ധനവും കാരണം നേന്ത്രന്‍ അടക്കം പല കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കും വിലത്തകര്‍ച്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ കൃഷികാര്‍ക്ക് കൈത്താങ്ങായി കൃഷിവകുപ്പ്. 16 ഇനം പഴം – പച്ചക്കറികള്‍ക്ക് നവംബര്‍ ഒന്നു മുതല്‍... Read more »
പത്തനംതിട്ട ജില്ലയിലെ റിസര്‍വോയറുകളിലേക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ കോറക്കിള്‍ സപ്ലൈ ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി എട്ടിന് വൈകിട്ട് നാലു വരെ. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, പത്തനംതിട്ട എന്ന വിലാസത്തില്‍... Read more »
കോന്നി വാര്‍ത്ത : പുതുവത്സരാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. പുതുവത്സരപ്പിറവിയോട് അനുബന്ധിച്ചുള്ള ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബര്‍ 31 ന് രാത്രി 10 ന് ശേഷം... Read more »
പസഫിക് സമുദ്രത്തിലെ കിരിബാത്തി സമാവോ ദ്വീപുകളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.25ഓടെ പുതുവര്‍ഷം പിറന്നു . കോവിഡ് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശം പാലിച്ച് കൊണ്ട് ആരംഭിച്ച പുതുവത്സരാഘോഷം വിവിധ രാഷ്ട്രങ്ങളിലൂടെ കടന്ന് വിവിധ സമയങ്ങളില്‍ ആഘോഷ രാവുകളൊരുക്കി. കാത്തുകാത്തിരുന്ന 2021 നെ സ്വീകരിക്കാന്‍... Read more »