Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ പഞ്ചായത്ത്-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും ഇന്ന്( ഡിസംബര്‍ 30) നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും കോവിഡ് മാനദണ്ഡങ്ങള്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം / കൊല്ലം ബ്യൂറോ ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകള്‍ കൊല്ലം ജില്ലയില്‍ ശക്തമാക്കി. പകല്‍ സമയങ്ങളില്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും രാത്രികാലങ്ങളില്‍ മൊത്തകച്ചവട മത്സ്യ വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തി. തേവലക്കര, നീണ്ടകര ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ പഴകിയ... Read more »
മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് 30 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 1800 പാക്കറ്റ് പുകയില ഉത്പന്നങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. കായംകുളം ചേരാവള്ളി സ്വദേശി നിമ്മി(32)യെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് ഇന്റർവ്യൂ നടക്കുന്നു. സെക്യൂരിറ്റി, കുക്ക്, വാർഡൻ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്കാണ്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ്. മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിൽ നിയമനം നടത്തുന്നു. 15,000 രൂപ പ്രതിമാസ വേതനം. 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അംഗീകൃത സർവകലാശാല... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 നെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് കുടിശിക ഒടുക്കുന്നതിന് നല്‍കിയിരുന്ന സമയപരിധി ഈ മാസം 31 ന് അവസാനിക്കും. മാര്‍ച്ച് 2020 മുതല്‍ കറന്റ് ചാര്‍ജ് ഒടുക്കാത്ത ഉപഭോക്താക്കള്‍ ഈ മാസം 31 ന്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ അഗ്രികള്‍ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ഒഴിവുളള ബ്ലോക്ക് ടെക്നോളജി മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2021 ജനുവരി ആറിന് പന്തളം കടയ്ക്കാട് പ്രവര്‍ത്തിക്കുന്ന... Read more »
ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (പാമ്പിനിയില്‍ ഉള്‍പ്പെടുന്ന അഞ്ചേക്കര്‍ കോളനി), വാര്‍ഡ് 1 (വയ്യാറ്റുപുഴയില്‍ ഉള്‍പ്പെടുന്ന വയ്യാറ്റുപുഴ മര്‍ത്തോമ പള്ളി മുതല്‍ സംരക്ഷിത വനമേഖല വരെ ഉള്‍പ്പെടുന്ന തേരകത്തും മണ്ണ് പ്രദേശം) ,എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കരിക്കാട്ടില്‍ കോളനി ,വാളക്കുഴി, പുല്ലേലമണ്‍,... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാപോലീസ് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനിക വല്‍ക്കരണത്തിലേക്കു പുരോഗമിക്കുകയാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഈ മാസം 31 ന് 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരളാ പോലീസില്‍നിന്നും പടിയിറങ്ങുന്ന ജില്ലാപോലീസ് മേധാവി കെ.ജി... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പന്നിമൂട്ട, ബ്ലാമൂട്ട എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെറുപ്രാണികളായ ടിക്കുകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം... Read more »