Trending Now

ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിയ്ക്കെതിരായ ക്യാമ്പയിൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു.... Read more »

അമൃത് മിഷനിൽ അപേക്ഷ ക്ഷണിച്ചു

  അമൃത് മിഷനിൽ (അടൽ മിഷൻ ഫോർ റെജുവെനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ) സിറ്റി മിഷൻ മാനേജ്മെൻറ് യൂണിറ്റിൽ അർബൻ ഇൻഫ്രാസ്ട്രക്ചർ എക്സ്പർട്ട് ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. മുനിസിപ്പൽ അടിസ്ഥാന വികസന പദ്ധതികളുടെ... Read more »

എലിപ്പനി ഭീഷണി: കരുതിയിരിക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.... Read more »

കേന്ദ്രീയ വിദ്യാലയ പ്രവേശനം: (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) : ഇപ്പോള്‍ അപേക്ഷിക്കാം

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) 2020-21 അധ്യയന വര്‍ഷം രണ്ടു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ സ്പോണ്‍സേഡ് ഏജന്‍സി ക്വാട്ടയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍പര്യമുള്ള രക്ഷിതാക്കള്‍... Read more »

ഫാം ഉടമയുടെ മരണം; ഡമ്മി പരീക്ഷണം നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാര്‍ കുടപ്പനകുളത്തെ വീടിനോട് ചേര്‍ന്ന് കിണറ്റില്‍ ഫാമുടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ അന്വേഷണ ഭാഗമായി ഡമ്മി പരീക്ഷണം നടത്തി. കേസിന്റെ അന്വേഷണം ശരിയായ വഴിക്കല്ലെന്ന ആരോപണം ശരിയല്ലെന്ന് തെളിയിക്കുന്നതിന് വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ജില്ലാ... Read more »

കോവിഡ് 19: പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പോലീസ് പ്രതിജ്ഞ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയെ തടുത്തു നിര്‍ത്തുമെന്നും രോഗബാധിതരെയും മുക്തരെയും ഒപ്പം നിര്‍ത്തി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു പോലീസ്. പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലെയും പ്രധാന ജംഗ്ഷനുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം പൊതുജനങ്ങള്‍ ഉള്‍പ്പെടെ... Read more »

നാട്ടിലേക്ക് യാത്രയായ മത്സ്യത്തൊഴിലാളികളെ വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആദരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആറന്മുള നിയോജക മണ്ഡലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി കൊല്ലത്തേക്ക് യാത്രയായ മത്സ്യത്തൊഴിലാളികളെ വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആദരിച്ചു. ആറന്മുള മണ്ഡലത്തില്‍ അഞ്ചു വള്ളങ്ങളിലായി 12 മത്സ്യത്തൊഴിലാളികളാണു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. മത്സ്യത്തൊഴിലാളി ലീഡര്‍ക്ക് ആറന്മുള കണ്ണാടി നല്‍കിയും... Read more »

പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ എന്തിനെ സൂചിപ്പിക്കുന്നു

  ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട് . എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഒരാൾക്ക് അയാളുടെ താൽപര്യം അനുസരിച്ച് വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് മാറ്റാൻ സാധിക്കുമോ?... Read more »

പോപ്പുലറാകുവാന്‍”നാട്ടുകാരുടെ പണം വേണം : തിരികെ ചോദിക്കരുത് :ഇനിയും വെട്ടില്‍ വീഴണോ Read more »

പോപ്പുലറാകുവാന്‍”നാട്ടുകാരുടെ പണം വേണം : തിരികെ ചോദിക്കരുത് :ഇനിയും വെട്ടില്‍ വീഴണോ

കോന്നി വാര്‍ത്ത ഡോട്ട് കോം ; “പോപ്പുല”റായ കോന്നിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാനേജര്‍ ഇല്ല. ” മുങ്ങി” .ഉത്തരവാദിത്വപ്പെട്ട ഓഫീസ് ജീവനക്കാര്‍ ഇടപാടുകാരുമായി സംസാരിക്കുന്നില്ല . കോടികണക്കിന് രൂപ ഡെപ്പോസിറ്റ് ചെയ്തവര്‍ സ്ഥാപന മുന്നില്‍ നിസഹായരായി നില്‍ക്കുന്നു . ഓഫീസ് സ്റ്റാഫുകള്‍... Read more »
error: Content is protected !!