Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നിയില്‍ ഇക്കോ ടൂറിസം സര്‍ക്യൂട്ടും , മലയോര – വന വിഭവ സംസ്കരണ കേന്ദ്രവും സ്ഥാപിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : എല്‍ ഡി എഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുവാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ വികസന കാര്യങ്ങള്‍ കോന്നി എം എല്‍... Read more »
കോവിഡ് 19 എതിരെയുളള വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്യുന്നതിന് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി എ.ഡി.എം അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കാര്യ നിര്‍വഹണ സമിതി യോഗം കൂടി. ആദ്യഘട്ടത്തില്‍ 17000ത്തോളം സര്‍ക്കാര്‍,... Read more »
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 208 പേര് രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര് വിദേശത്ത് നിന്ന് വന്നവരും, 35 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 481 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജപ്തി നടപടികള്‍ നടന്നു. കോന്നിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ കോന്നി, വകയാര്‍, മങ്ങാരം മുറിയില്‍ ഇണ്ടിക്കാട്ടില്‍ വീട്ടില്‍ തോമസ് ദാനിയേലിന്റെ പേരില്‍ വി-കോട്ടയം വില്ലേജില്‍ ബ്ലോക്ക് 32... Read more »
കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »
സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടത്തും. രാവിലെ 9.40നാണ് പരീക്ഷ. കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ തീയതി സംബന്ധിച്ച പ്രഖ്യാപനം നടന്നിരുന്നു. അതനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : എക്കോ – ഫിലോസഫറും അതിവേഗ രേഖാ ചിത്രകാരനുമായ ജിതേഷ്ജി യുടെ മതാതീത- പാരിസ്ഥിതിക ആത്മീയ ഗുരുകുലം ഹരിതാശ്രമം എക്കോസഫി സെന്ററിന്റെ ശിലാഫലകസ്ഥാപനം ദേശീയ കർഷകദി നാചരണത്തിന്റെ ഭാഗമായി ഡിസംബർ 23 നു രാവിലെ 10 മണിക്ക്... Read more »
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും ദേശീയ ട്രഷററുമായ കെ.എം.ഷരീഫ്(56) അന്തരിച്ചു. രോഗബാധയെ തുടർന്ന് രണ്ടാഴ്ചയായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കർണാടകയിലെ മംഗലാപുരം സ്വദേശിയായ കെ എം ശരീഫ് 1964 സപ്തംബർ ഒന്നിനാണ് ജനിച്ചത്. മംഗലാപുരം ബന്ദ്വാൾ സ്വദേശിയും... Read more »
ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊറോണവൈറസ്സിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളടച്ചു. സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു . വിമാന സര്‍വീസുകള്‍ നിര്‍ത്തി . വിമാന സര്‍വീസുകള്‍ക്ക് പുറമെ കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള... Read more »