Trending Now

ഫസ്റ്റ്‌ബെൽ’ : പ്ലസ് ടു , അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ മാറ്റം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകളുടെ പ്ലസ്ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ തിങ്കൾ (ആഗസ്റ്റ് 3) മുതൽ മാറ്റമുണ്ടായിരിക്കും. ഇതനുസരിച്ച് നേരത്തെ രാവിലെ 08.30 മുതൽ... Read more »

അഗർബത്തി നിർമ്മാണത്തിൽ പുതിയ പദ്ധതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അഗർബത്തി നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ഖാദി &വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ മുന്നോട്ട് വച്ച പ്രത്യേക പദ്ധതിക്ക് കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി അംഗീകാരം നൽകി. ‘ഖാദി അഗർബത്തി... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 18 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.(കോന്നി വാര്‍ത്ത ഡോട്ട് കോം ) വിദേശത്തുനിന്ന് വന്നവര്‍ 1) സൗദിയില്‍ നിന്നും എത്തിയ അടിച്ചിപ്പുഴ സ്വദേശിനിയായ... Read more »

പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്വര്‍ണബോണ്ടുകള്‍ വാങ്ങാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : റിസര്‍വ് ബാങ്ക് ഈ വര്‍ഷം പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടുകള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ ഏഴു വരെ തിരുവല്ല ഡിവിഷന്‍റെ കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും വാങ്ങാം. എട്ടുവര്‍ഷമാണ് കാലാവധി. കാലാവധിക്ക് ശേഷം അന്നത്തെ തങ്കവിലയ്ക്ക്... Read more »

കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : പത്തനംതിട്ട : 25

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും,... Read more »

വാട്‌സാപ്പില്‍ ഹാക്കിങ് : ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം

  പോലീസ് മുന്നറിയിപ്പ് നല്‍കി : (വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിൽ) കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹികമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നു . ഈ സാഹചര്യത്തില്‍ ഹാക്കിങ് ഇതൊഴിവാക്കാൻ ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന്... Read more »

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തില്‍ പോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സ തേടി... Read more »

കോവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി... Read more »

കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിക്കാലമായതിനാല്‍ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി-ജലദോഷ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ് 19 ലക്ഷണങ്ങള്‍ക്ക് സമാനമാണ്. അതുകൊണ്ട് കൂടുതല്‍... Read more »

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ കോന്നി വാര്‍ത്ത ഡോട്ട് കോം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും... Read more »
error: Content is protected !!