ഇന്ന് 5457 പേര്‍ക്ക് കോവിഡ് : പത്തനംതിട്ട 112

  സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ്... Read more »

റോഡുകളുടെ വികസനത്തില്‍ കുതിപ്പുമായി പത്തനംതിട്ട ജില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റോഡുകളുടെ വികസനത്തില്‍ മികച്ച പ്രവര്‍ത്തനമാണു പൊതുമരാമത്ത് വിഭാഗം നടത്തിയിരിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയതും നടക്കുന്നതുമായ റോഡ് വികസനപ്രവര്‍ത്തനങ്ങളിലൂടെ… തിരുവല്ല നിയോജകമണ്ഡലം തിരുവല്ല നിയോജക മണ്ഡലത്തില്‍ 2016-2017 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കെ.കെ... Read more »

പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം :പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാൻ ഉത്തരവായതായി അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതോടെ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ആർദ്രം മിഷൻ്റെ മൂന്നാം ഘട്ടത്തിൽ... Read more »

പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമ്മാണത്തിന് തുടക്കം

  പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓർമകളും സംഭാവനകളും വരുംതലമുറയ്ക്ക് മുന്നിൽ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളത്തിലെ നിത്യഹരിതനായകനായ പ്രേംനസീറിന് ജൻമനാടായ ചിറയിൻകീഴിൽ ഒരുങ്ങുന്ന സ്മാരകം അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷകലക്ഷങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ സാഫല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.... Read more »

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ്‌ ടീമുകളെ പ്രഖ്യാപിച്ചു

  ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ്‌ ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി–-20 ടീമിൽ ഇടംനേടി. വിക്കറ്റ്‌ കീപ്പറായാണ്‌ സഞ്ജുവിന്‌ സ്ഥാനം ലഭിച്ചത്‌. പരിക്കേറ്റ രോഹിത്‌ ശർമയും ഇശാന്ത്‌ ശർമയും ടീമിലില്ല. രോഹിതിന്റെ അഭാവത്തിൽ ലോകേഷ്‌ രാഹുൽ ട്വന്റി–-20, ഏകദിന ടീമുകളുടെ... Read more »

അട്ടച്ചാക്കൽ തരിശു നിലത്തു യുവ കർഷകർ നെൽ കൃഷിയിറക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അട്ടച്ചാക്കൽ – കിഴക്കുപുറം ഏലായിലേക്ക് കണ്ണോടിക്കുക . വയല്‍ പണികൾ ചെയ്യുന്ന മൂന്ന് യുവാക്കളെ കാണാം. ഷിജു മോടിയിൽ, റോബിൻ കാരാവള്ളിൽ, ബിനു കെ എസ് എന്നിവരാണ് ഈ യുവ കർഷകർ. സംസ്ഥാന സർക്കാരിന്‍റെ... Read more »

പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍

  സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനം. firstbell.kite.kerala.gov.in എന്ന പ്പോര്‍ട്ടലിലും ലഭിക്കും . രാവിലെ ഒമ്പതര മുതല്‍ പത്തര... Read more »

കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകള്‍ ഒരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കില്ല

  കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ 26-10-20 ഉച്ചക്ക് 2 മണി മുതല്‍ സര്‍വ്വകലാശാല ഓഫീസുകള്‍ ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അവശ്യ സര്‍വീസുകളായ സെക്യൂരിറ്റി വിഭാഗം, എഞ്ചിനീയറിങ്ങ് (വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി )... Read more »

കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല

  കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും അവർക്ക് അനുബന്ധ സ്ഥാപനമായ സ്വിഫ്റ്റിൽ ജോലി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനൽകി.പ്രതിമാസം 1500 രൂപ വീതം സ്ഥിരം ജീവനക്കാർക്ക് ഇടക്കാല ആശ്വാസമായി അനുവദിക്കും.പാക്കേജിന്റെ ഭാഗമായി ശമ്പള പരിഷ്കരണത്തിനുള്ള ചർച്ചകളും ആരംഭിക്കും. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് പുതിയ... Read more »

കോന്നി മെഡിക്കല്‍ കോളേജ് രണ്ടാം ഘട്ടത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങൾ അനുയോജ്യം

  കോന്നി വാര്‍ത്ത :കോന്നി ഗവ.മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിലെ നിർമ്മാണ വിഭാഗം സാങ്കേതിക സമിതി ചെയർമാനും, സീനിയർ കൺസൾട്ടൻ്റുമാരും സന്ദർശിച്ചു.ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് ഒപ്പമായിരുന്നു... Read more »
error: Content is protected !!