Trending Now

കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക് . ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (M / s... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇതില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 77 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള 22 പേരും, അടൂര്‍ ക്ലസ്റ്ററിലുളള 22... Read more »

കോവിഡ് പോരാട്ടത്തില്‍ കേരള ഗവണ്‍മെന്റിന് പിന്തുണയുമായി ഫാക്ട്

കോവിഡ് പോരാട്ടത്തില്‍ കേരള ഗവണ്‍മെന്റിന് പിന്തുണയുമായി ഫാക്ട്കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര രാസവസ്തു, രാസവളം… konnivartha.com यांनी वर पोस्ट केले शुक्रवार, ३१ जुलै, २०२० Read more »

ലൈഫ് പദ്ധതി: അപേക്ഷിക്കാം തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍

  അര്‍ഹരായ എല്ലാവര്‍ക്കും മാന്യവും സുരക്ഷിതവുമായ വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവഷ്‌കരിച്ച ലൈഫ് പദ്ധതി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. 2017ല്‍ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പുതിയതായി അപേക്ഷിക്കാമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ പറഞ്ഞു. 2021... Read more »

കോവിഡ് പ്രതിരോധത്തിന് കരുതലായി ‘വിരിപ്പ്’

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് റാന്നി- പെരുനാട് വൈദീക ജില്ലയിലെ എം സി വൈ എം ന്റെ നേതൃത്വത്തില്‍ ‘വിരിപ്പ്’ എന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ... Read more »

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട : 130 കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത്… konnivartha.com यांनी वर पोस्ट केले शुक्रवार, ३१ जुलै, २०२० Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ————————————————— കോന്നി… konnivartha.com यांनी वर पोस्ट केले शुक्रवार, ३१ जुलै, २०२० Read more »

അരുവാപ്പുലത്ത് കാട്ടുപന്നി ഇടിച്ചു ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക് പരിക്ക്

    കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം അക്കരക്കാലാപടിയ്ക്ക് സമീപം വെച്ചു ബൈക്കില്‍ കാട്ടുപന്നി ഇടിച്ചു .രണ്ടു യുവാക്കള്‍ക്ക് പരിക്ക് പറ്റി .ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അരുവാപ്പുലത്ത് നിന്നും കോന്നിയിലേക്ക് ബൈക്കില്‍ വരുകയായിരുന്ന അരുവാപ്പുലം മഹേഷ് ഭവനില്‍... Read more »

കോവിഡ് : ഉപയോഗിച്ച പി പിഇ കിറ്റും ഐസൊലേഷൻ ഗൗണും ഗ്ലൗസ്സുകളും വന ഭാഗത്ത് തള്ളി

  മനോജ് പുളിവേലില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി തണ്ണിത്തോട് ചിറ്റാര്‍ പാതയില്‍ നീലിപ്പിലാവ് വന ഭാഗത്ത് ചെന്നാല്‍ കാണാം അനാസ്ഥ . കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര കേരള സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ പൂര്‍ണ്ണ ലംഘനം . ഉറവിടം അറിയാത്ത കോവിഡ് കേസ്ദിനം... Read more »

നിരത്ത് വാണ റോഡ് റോളറുകൾ അപ്രത്യക്ഷമാകുന്നു: വൈ​ബ്രേ​റ്റ​ർ റോ കടന്നു വന്നു

    മനോജ് പുളിവേലില്‍ വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ കേ​ടാ​യ റോ​ഡ് റോ​ള​റും ‘ഇ​പ്പ ശ​ര്യാ​ക്കി​ത്ത​രാം’ കു​തി​ര​വ​ട്ടം പ​പ്പു​വിന്‍റെ ഡ​യ​ലോ​ഗും മ​ല​യാ​ളി​ക​ൾ മ​റ​ന്നി​ട്ടി​ല്ല.ഇ​ത്ത​രം റോ​ഡ് റോ​ള​റു​ക​ൾ ഓ​ർ​മ​യാ​യി മാ​റു​ന്നു. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ​ഴ​യ മോ​ഡ​ൽ റോ​ഡ്​... Read more »
error: Content is protected !!