Trending Now

സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

  സൗദി അറേബ്യയിലെ അബ്ഭയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകന്‍ മുഹമ്മദ് നിയാസും ബംഗാള്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത് .ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു Read more »

സോണിയാഗാന്ധി ഒഴിയുന്നു :രാ​ഹു​ൽ നേ​തൃ​ത്വ​ത്തി​ലേ​ക്ക്

നേ​തൃ​ത്വം രാ​ഹു​ൽ ഗാ​ന്ധി ഉ​ട​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. വ​ർ​ഷ​ങ്ങ​ളാ​യി നി​ങ്ങ​ൾ ഈ ​ചോ​ദ്യം ചോ​ദി​ക്കു​ന്നു, ഇ​പ്പോ​ൾ ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു​വെ​ന്ന് സോ​ണി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ദീ​പാ​വ​ലി​ക്കു ശേ​ഷം രാ​ഹു​ൽ നേ​തൃ​ത്വം സ്ഥാ​നം ഏ​റ്റെ​ടു​ക്കും രാ​ഹു​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യാ​ൽ പാ​ർ‌​ട്ടി​ക്ക്... Read more »

അഗ്നിരക്ഷാ സേനയെ ആധുനീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയില്‍ ആംബുലന്‍സ്സടക്കമുള്ള ആധുനിക സൌകര്യം ലഭിക്കും

  ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ സജ്ജമായിരിക്കേണ്ട അഗ്നിരക്ഷാ സേനയില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തസ്ഥലങ്ങളില്‍ എത്രയും വേഗം എത്തിച്ചേരാനും രക്ഷാനടപടികളിലേര്‍പ്പെടാനും സേനയ്ക്ക് അത്യന്താധുനിക സജ്ജീകരണങ്ങള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കോന്നി അടക്കമുള്ള സ്ഥലങ്ങളില്‍ അഗ്നി... Read more »

അഗ്നിശമന സേനയെ വിളിച്ചാല്‍ വിളിപ്പുറത്ത്: അത്യാഹിതം ഉണ്ടായാല്‍ ആംബുലന്‍സ് “വേറെ വിളിക്കണം “

കോന്നിയിലെ സര്‍ക്കാര്‍ വിഭാഗത്തില്‍ ഇത് വരെ പരാതി കേള്‍പ്പിക്കാത്തത് അഗ്നിശമന സേനയാണ് .വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കി ലക്ഷ്യ സ്ഥാനത്ത് കുതിച്ചെത്തുകയും കൃത്യമായ സേവനം ഉറപ്പാക്കുകയും ചെയ്യുന്ന നമ്മുടെ സേനയ്ക്ക് ആംബുലന്‍സ് മാത്രം ഇല്ല . വെള്ളം ചീറ്റുന്ന മൂന്നു വാഹനവും പരിശീലനം... Read more »

പാതിരകാലം:ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

പാതിരകാലം 23-മത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കും.സമകാലീക സ്ത്രീയവസ്ഥയെയും ,രാഷ്ടീയ അവസ്ഥയെയും കൂട്ടിയിണക്കിയ പാതിരകാലം പ്രിയനന്ദനൻ സംവിധാനം ചെയ്യുന്നു. മണ്ണ് ,മനുഷ്യൻ ,സ്വാതന്ത്യം എന്നീ അടിസ്ഥാന യഥാർത്ഥ്യങ്ങളെ പ്രശ്നവൽകരിക്കുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ജഹനാരായെ അവതരിപ്പിക്കുന്നത് മൈഥിലിയാണ്. കലേഷ്... Read more »

ആരോഗ്യ ഇന്‍ഷുറന്‍സ് അക്ഷയവഴിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന  ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍  ആരംഭിച്ചു. സൗജന്യ ചികിത്സാ പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തിട്ടില്ലാത്ത കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 2017-18 വര്‍ഷത്തില്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍... Read more »

നാടന്‍ മുളകും അമേരിക്കന്‍ പട്ടിയും

രാജു മൈലപ്ര ………………………………………. ഞങ്ങളുടെ വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് ഒരു പട്ടിയുണ്ടായിരുന്നു. ഇക്കാലത്തെ പട്ടികള്‍ക്കുള്ളതുപോലെ അവനു വേണ്ടി പ്രത്യേക സുഖസൗകര്യങ്ങളൊന്നും ആരും ഒരുക്കിയില്ല. നിറം വെള്ളയായിരുന്നു എന്നു ഞാനോര്‍ക്കുന്നു. കണ്ണുകളില്‍ സദാ തങ്ങി നില്‍ക്കുന്ന നനവും. അതിനു ഒരു പേരു പോലും ആരും കൊടുത്തില്ല.... Read more »

തെരുവ് നായ്ക്കൾക്ക് “പ്രസവിക്കാന്‍ ‍” കോന്നിയില്‍ കെട്ടിടം റെഡി

തെരുവ് നായ്ക്കള്‍ക്ക് വിശ്രമിക്കുവാനും ,അന്തിയുറങ്ങാനുമായി ഒരു കെട്ടിടം ഉണ്ട് കോന്നിയില്‍ .പേരില്‍ കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ .നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു എങ്കിലും പട്ടികള്‍ക്ക് പെറുവാന്‍ ഉള്ള സ്ഥലം നല്‍കിയ അധികാരികളെ അഭിനന്ദിക്കുന്നു . രണ്ടുവർഷം മുമ്പ് ആരംഭിച്ച... Read more »

ഉമ്മന്‍ ചാണ്ടി നാളെ ജില്ലയില്‍ : പോലീസ് ശക്തമായ സുരക്ഷ ഒരുക്കും

സോളാര്‍ ഇടപാടുകളില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കുകള്‍ അടിവരയിട്ടു കൊണ്ടുള്ള അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി പത്ര സമ്മേളനത്തിലൂടെ മന്ത്രിസഭാ തീരുമാനം ആയി പുറത്തു വിടുകയും ക്രിമിനല്‍ വിജിലന്‍സ് അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടിക്കും... Read more »

പുനലൂര്‍ -റാന്നി സംസ്ഥാന പാതയിലെ കുഴികള്‍ അടച്ചു തുടങ്ങി

കെ എസ ഡി പി ഏറ്റു എടുത്ത പുനലൂര്‍ -റാന്നി സംസ്ഥാന പാതയിലെ കുഴികള്‍ അടച്ചു തുടങ്ങി .അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ റോഡില്‍ പൂര്‍ണ്ണമായും കുഴികള്‍ നിറഞ്ഞിരുന്നു .യുദ്ധകാല അടിസ്ഥാനത്തില്‍ തകര്‍ന്നു കിടക്കുന്ന റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ പൊതു മരാമത് വിഭാഗം നടപടികള്‍ സ്വീകരിച്ചതോടെ... Read more »
error: Content is protected !!