Trending Now

ഗുസ്താവ് ട്രോവ് അന്തർദേശീയ ബഹുമതി ‘ആദിത്യ’യ്ക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യയ്ക്ക് അന്തർദേശീയ തലത്തിൽ നൽകുന്ന ഗുസ്താവ് ട്രോവ് ബഹുമതി. പണം സ്വീകരിച്ചുകൊണ്ടുള്ള യാത്ര സേവനം നൽകുന്ന ലോകത്തെ ഏറ്റവും മികച്ച വൈദ്യുത ബോട്ട്... Read more »

റബ്ബര്‍ ആക്ട് ഭേദഗതികളും നിജസ്ഥിതിയും

  (കേന്ദ്ര കാര്‍ഷിക, ഗ്രാമവികസന മന്ത്രാലയം) കോന്നി വാര്‍ത്ത ഡോട്ട് കോം : 1947-ല്‍ നിലവില്‍ വന്ന റബ്ബര്‍ ആക്ട് കാലോചിതമായ പല ഭേദഗതികള്‍ക്കും പലവട്ടം വിധേയമായിട്ടുണ്ട്. 2009 ലാണ് ഏറ്റവും അവസാനത്തെ ഭേദഗതികള്‍ ആക്ടില്‍ ഉണ്ടായിട്ടുള്ളത്. തുടര്‍ന്നുണ്ടായ കാലഘട്ടങ്ങളിലെ മാറ്റങ്ങള്‍ ക്കനുസരിച്ച് റബ്ബര്‍... Read more »

മാസ്‌ക് ധരിക്കാത്തതിന് 65 പേര്‍ക്ക് നോട്ടീസ് : ജില്ലാ പോലീസ് മേധാവി

മാസ്‌ക് ധരിക്കാത്തതിന് 65 പേര്‍ക്ക് നോട്ടീസ് : ജില്ലാ പോലീസ് മേധാവി കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട… konnivartha.com यांनी वर पोस्ट केले मंगळवार, २८ जुलै, २०२० Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 എന്നീ സ്ഥലങ്ങളില്‍ 2020 ജൂലൈ 28 മുതല്‍ 7 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ജൂലൈ 28) 63 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 36 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം... Read more »

കോന്നി ഗവ.മെഡിക്കല്‍ കോളേജ് ഒ.പി ക്രമീകരണം:ഒ.പി.വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം മുറികള്‍ തയ്യാറാക്കി

കോന്നി ഗവ.മെഡിക്കല്‍ കോളേജ് ഒ.പി ആഗസ്റ്റ് ആദ്യവാരം : കോന്നി ഗവ.മെഡിക്കല്‍ കോളേജ് ഒ.പി ക്രമീകരണം:ഒ.പി.വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം മുറികള്‍ തയ്യാറാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ ഒ.പി വിഭാഗത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ... Read more »

കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : പത്തനംതിട്ട : 63

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചു. 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70),... Read more »

സര്‍വീസ് പ്രൊഡൈവര്‍ ഒഴിവ്

  ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലേക്ക് (എറണാകുളം ടെറിട്ടറി റീട്ടെയില്‍ ഓഫീസ്) കമ്പനി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റ് നടത്തുന്നതിന് സര്‍വീസ് പ്രൊവൈഡറെ നിയമിക്കുന്നു. മിലിട്ടറി സര്‍വീസില്‍ നിന്നും ജൂനിയര്‍ കമ്മീഷന്‍ഡ് റാങ്കില്‍ താഴെയല്ലാതെ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. (പ്രായം 21നും 60നും ).... Read more »

മത്സ്യവിത്ത് നിക്ഷേപ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന്

മത്സ്യവിത്ത് നിക്ഷേപ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന് : പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാര്‍, പമ്പ,… konnivartha.com यांनी वर पोस्ट केले मंगळवार, २८ जुलै, २०२० Read more »

റാന്നി മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നിയുടെ വികസന കുതിപ്പിന് ശക്തിപകര്‍ന്ന് റാന്നി മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാലു കോടി രൂപ മുടക്കി രണ്ടു നിലകള്‍ കൂടിയാണു നിര്‍മ്മിക്കുക. ഇതോടെ അഞ്ചു നിലകളായി നിര്‍മ്മിക്കേണ്ട ബ്ലോക്ക് നമ്പര്‍... Read more »
error: Content is protected !!