Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ന്യൂസ് ബ്യൂറോ : സംസ്ഥാന ശിശുക്ഷേമ സമിതി നവംബര്‍ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പ്-2020 ന്റെ ചിത്രരചനകള്‍ ക്ഷണിച്ചു. അതിജീവനത്തിന്റെ കേരള പാഠം എന്നതാണ് വിഷയം. നാലാം ക്ലാസ് മുതല്‍ പ്ലസ്ടു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.... Read more »

കോന്നി വാര്‍ത്ത : കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംസ്ഥാനത്തൊട്ടാകെ നടത്തിവരുന്ന കോവിഡ് 19 പ്ലാസ്മാ ഡോണേഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കടപ്ര ഗ്രാമപഞ്ചായത്തിലെ കോവിഡ് മുക്തരായ യുവാക്കള്‍ പ്ലാസ്മാ ദാനം ചെയ്തു. ജനറല്‍ ആശുപത്രിയില്‍ നടന്ന പ്ലാസ്മാ ദാനം... Read more »

കോന്നി വാര്‍ത്ത :മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണ ഉദ്ഘടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ മുതൽ മുടക്കി മലയാലപ്പുഴ മാർക്കറ്റ്... Read more »

കോന്നി വാര്‍ത്ത ന്യൂസ് ബ്യൂറോ : തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണ്‍ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയിഡ് ഹോര്‍മോണിലെ ഈ ഏറ്റക്കുറച്ചിലുകള്‍ സങ്കീര്‍ണമായി പല ശാരീരികപ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു. ചിത്രശലഭത്തിന്‍റെ ആകൃതിയില്‍ കഴുത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ചെറിയ... Read more »

3 മെഡിക്കല്‍ കോളേജുകളിലും 7 ആശുപത്രികളിലും വലിയ വികസനം കോന്നി വാര്‍ത്ത : സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍... Read more »

കോന്നി വാര്‍ത്ത : തണ്ണിത്തോട് തൂമ്പാക്കുളത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ വിളയിൽ പുത്തൻവീട്ടിൽ പരമേശ്വരന്‍റെ വീട് തകര്‍ത്തു , കൃഷിയിടവും നശിപ്പിച്ചു. ആനശല്യം രൂക്ഷമായതിനാൽ അടുത്തിടെ പരമേശ്വരനും കുടുബവും താമസംമാറിപ്പോയിരുന്നു . അടച്ചിട്ടിരുന്ന വീട്ടിലെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ തകർത്തു. ഭിത്തിയും മേൽക്കൂരയുമെല്ലാം നശിപ്പിച്ചു. തെങ്ങുകളും കവുങ്ങുകളും... Read more »

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള സ്ഥാപനങ്ങളിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ഒക്‌ടോബര്‍ 19-ന് വൈകിട്ട് അഞ്ചിനു... Read more »

കോന്നി വാര്‍ത്ത : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ എ പി ജെ അബ്ദുൾ കലാം സ്‌മൃതി സദസ്സും അക്കിത്തം അനുസ്മരണവും . ലൈബ്രറി പ്രസിഡന്‍റ് സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. എസ്. മുരളി മോഹൻ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകനും... Read more »

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ്, എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ... Read more »