Trending Now

പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യിൽ​​ ബി​​ജെ​​പി ആഹ്വാനം ചെയ്ത ഹ​​ർ​​ത്താ​​ൽ തുടങ്ങി

പ​​ത്ത​​നം​​തി​​ട്ട ന​​ഗ​​ര​​ത്തി​​ൽ ഇന്നലെ രാ​​ത്രി ഉണ്ടായ ആ​​ർ​​എ​​സ്എ​​സ് – ഡി​​വൈ​​എ​​ഫ്ഐ സം​​ഘ​​ർ​​ഷ​ത്തെ​ത്തു​​ട​​ർ​​ന്ന് ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് മ​​ർ​​ദി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കൊണ്ട് സം​​ഘ​​പ​​രി​​വാ​​ർ സം​​ഘ​​ട​​ന​​ക​​ൾ ഹ​​ർ​​ത്താ​​ലിന് ആ​​ഹ്വാ​​നം ചെ​​യ്ത​​ത്. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണു ഹ​​ർ​​ത്താ​​ൽ. പ​​ത്ത​​നം​​തി​​ട്ട വെ​​ട്ടി​​പ്ര​​ത്ത് ആ​​ർ​​എ​​സ്എ​​സ് ഗു​​രു​​ദ​​ക്ഷി​​ണ പ​​രി​​പാ​​ടി​​ക്കി​​ടെ​​യാ​​യിരുന്നു സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​യ​​ത്.... Read more »

നാളെ പത്തനംതിട്ട യിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു

  നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പത്തനംതിട്ട യില്‍ ബി ജെ പി ഹര്‍ത്താല്‍ നടത്തും . വെട്ടിപ്പുറത്ത് ആർ.എസ്.എസ് ഗുരുദക്ഷിണാ മഹോത്സവത്തോടനുബന്ധിച്ചു സി പി എം പ്രവർത്തകരും, സംഘപരിവാർ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസും സംഘ... Read more »

കര്‍ഷകന്‍ പെണ്‍മക്കളെ നുകത്തില്‍ നിര്‍ത്തി നിലം ഉഴുതു

  കാളകളെയോ യന്ത്രമോ ഉപയോഗിച്ച് വയൽ ഉഴുവാന്‍ പണമില്ലാത്തതിനാൽ കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ നുകത്തില്‍ നിര്‍ത്തി വയല്‍ പണികള്‍ ചെയ്യിച്ചു . മധ്യപ്രദേശില്‍ നിന്നുമാണ് വാർത്താ ഏജൻസി എഎൻഐ ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ടത്. സെഹോർ ജില്ലയിലെ ബസന്ദ്പൂർ പാൻഗിരിയിലാണ് കര്‍ഷകന്‍റെ ദുരിതം വിതക്കുന്ന... Read more »

പത്തനംതിട്ട ജില്ലയുടെ വനത്തിലും ,വന ഭാഗം ചേര്‍ന്ന ഗ്രാമങ്ങളിലെ പറമ്പുകളിലും കൂണുകള്‍ കണ്ടു തുടങ്ങി

  കാലവര്‍ഷം ശക്തമാകുകയും ഇടയ്ക്കു ഇടി വെട്ടുകയും ചെയ്തതോടെ പത്തനംതിട്ട ജില്ലയുടെ വനത്തിലും ,വന ഭാഗം ചേര്‍ന്ന ഗ്രാമങ്ങളിലെ പറമ്പുകളിലും കൂണുകള്‍ കണ്ടു തുടങ്ങി . നിലമുളപ്പന്‍, അരിക്കൂണ്‍, പെരുംകൂണ്‍ എന്നിവയാണ് മുളച്ചു പൊന്തുന്നത്‌ .നല്ല മഴയുള്ള ദിവസങ്ങളില്‍ രാവിലെ യാണ് ഭൂമിക്കു മേല്‍... Read more »

സംസ്ഥാന വ്യാപകമായി 11ന്‌ പമ്പുകൾ അടച്ചിട്ട്‌ പ്രതിഷേധിക്കും

  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദൈനംദിന വിലമാറ്റ നടപടിയിൽ പ്രതിഷേധിച്ച്‌ പെട്രോളിയം ഡീലേഴ്സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി 11ന്‌ പമ്പുകൾ അടച്ചിട്ട്‌ പ്രതിഷേധിക്കും. സർക്കാർ നടപടി ഡീലർമാരെ ബുദ്ധിമുട്ടിലാക്കുകയാണെന്നും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ്‌ പെട്രോളിയം മന്ത്രാലയത്തിന്റെ നടപടിയെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു.... Read more »

ലോക്അദാലത്തില്‍ 9.21 ലക്ഷം രൂപയുടെ വായ്പാ കുടിശിക 1.8 ലക്ഷത്തിന് തീര്‍പ്പാക്കി

  സര്‍ക്കാര്‍ വകുപ്പുകളുമായും ബാങ്കുകളുമായും ബന്ധപ്പെട്ട് ഒത്തുതീര്‍പ്പാക്കുന്ന കേസുകള്‍ പരിഗണിക്കുന്നതിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോടതി ഹാളില്‍ നടന്ന ലോക് അദാലത്തില്‍ 9.21 ലക്ഷം രൂപ വായ്പാ കുടിശികയുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിനിയുടെ വായ്പ 1.8 ലക്ഷം രൂപയ്ക്ക് ബാങ്ക് ഓഫ് ഇന്‍ഡ്യ... Read more »

ഗ​ൾ​ഫി​ൽ‌​നി​ന്നും മൃ​ത​ദേ​ഹ​മെ​ത്തി​ക്കാ​ൻ നി​ബ​ന്ധ​ന; സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇടപെടുന്നു

ഗ​ൾ​ഫി​ൽ​നി​ന്നും മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പു​തി​യ നി​ബ​ന്ധ​ന വ്യോ​മ​യാ​ന മ​ന്ത്രാ​ല‍​യ​ത്തെ അ​റി​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ... Read more »

പ്രവാസികളെ ദ്രോഹിക്കുവാന്‍ “ഈ മാന്യന്‍ “:നടപടികളില്‍ പ്രതിക്ഷേധിക്കുക

  പ്രവാസികളുടെ മൃത്യുദേഹം നാട്ടില്‍ കൊണ്ട് വരണം എങ്കില്‍ 48 മണിക്കൂര്‍ മുന്‍പ് രേഖകള്‍ എത്തിക്കുമെങ്കില്‍ മാത്രം വിമാനത്തില്‍ കയറ്റിയാല്‍ മതി എന്ന് കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ഹെല്‍ത്ത്‌ ഓഫീസ്സര്‍ മുഹമദ് ജലാലുധീന്‍റെ വികലമായ ഉത്തരവ് മൂലം ഷാര്‍ജയില്‍ അടക്കം മലയാളികളുടെ മൃത്യുദേഹം... Read more »

പഴുത്ത തക്കാളിക്ക് എണ്‍പത്തി രണ്ടു രൂപാ

  ഹരിയാന അടക്കം ഉള്ള ഉത്തരേന്ത്യയില്‍ തക്കാളിക്ക് ചെറുകിട വ്യാപാര കേന്ദ്രങ്ങളില്‍ എണ്‍പത്തി രണ്ടു രൂപാ വില .മൊത്ത വിതരണ കേന്ദ്രത്തില്‍ നാല്‍പ്പതു രൂപയുടെ .നാല് മാസം മുന്‍പ് ബാംഗ്ലൂര്‍ അടക്കം ഒരു കിലോ തക്കാളി പഴത്തിനു അമ്പതു പൈസാ മാത്രം ആയിരുന്നു വില... Read more »

വിദേശ രാജ്യത്ത് നിന്നും മൃത ദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ പുതിയ നിയമം

  വിദേശ രാജ്യത്ത് കിടന്നു മരണ പ്പെടുന്ന ഇന്ത്യാക്കാരുടെ മൃത ദേഹം നാട്ടില്‍ എത്തിക്കണം എങ്കില്‍ നാല്പത്തിയെട്ട് മണിക്കൂര്‍ മുന്‍പ് മരണ സര്‍ട്ടിഫിക്കറ്റ് ഏതു വിമാനത്താവളത്തില്‍ ആണോ എത്തിക്കേണ്ടത് അവിടെ ഹാജരാക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് നല്‍കി . പുതിയ ഉത്തരവ്... Read more »
error: Content is protected !!