Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ യോഗം നാളെ (24) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. ഒന്നു മുതല്‍ 10 വരെ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ യോഗം രാവിലെ 10 നും 11 മുതല്‍ 20 വരെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : എലിമുളളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദ കോഴ്സുകളില്‍ ഒഴിവുളള ഏതാനും സീറ്റിലേക്ക് ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും,... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആവശ്യത്തിലേക്ക് ഡ്രൈവറോടുകൂടിയ മഹീന്ദ്ര ബൊലെറോ വാഹനം മാസവാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടുത്ത ഭാക്ഷയില്‍ വിമര്ശിച്ചത്തോട് പോലീസ് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി . മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്തുവാന്‍ ഉള്ള സര്‍ക്കാര്‍ നടപടികളെ മാധ്യമങ്ങള്‍ ചോദ്യം ചെയ്തിരുന്നു .പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന് എതിരെ ഉള്ള... Read more »
വള്ളിക്കോട് കോട്ടയം അന്തിച്ചന്ത സെന്റ് മേരീസ് പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിഓർത്തഡോക്സ് സഭ. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നിയമപരമായി സഹായം കിട്ടിയാൽ പള്ളിയിൽ പ്രവേശിക്കുമെന്നും തുമ്പമൺ ഭദ്രാസന നേതൃത്വം വ്യക്തമാക്കി. വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് പള്ളി പ്രവേശനം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകൾ വഴി അഞ്ച് ലക്ഷം, പത്ത് ലക്ഷം സലയുള്ള നൂറു മാസം വരെയുള്ള മെമ്പേഴ്സ് മ്യൂച്വൽ ബെനിഫിറ്റ് ഫണ്ട് ഉടൻ ആരംഭിക്കുന്നതിന്... Read more »
സ്കോട്ട്ലാന്റ് : ജീവകാരുണ്യ രംഗത്തും മലയാള ഭാഷയോടുള്ള സ്നേഹ കടപ്പാടിന്റെ ഭാഗമായും പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ കേരളത്തിലും പുറത്തുള്ളവർക്കായി സാഹിത്യ മത്സര൦ നടത്തുന്നു. കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസകാരിക-ജീവകാരുണ്യ പ്രമുഖരെ എൽ.എം.സി. ആദരിച്ചിട്ടുണ്ട്. കാക്കനാടൻ, ബാബു കുഴിമറ്റ൦, ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത്... Read more »
ഹൂസ്റ്റണ്‍: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സി.കെ ഭാസ്കരന് നായര്‍ അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. മികച്ച ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത സി.കെ പതിനാറാം വയസിലാണ് കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1957-... Read more »
കേരളത്തില്‍ പുതിയ പോലീസ് ആക്റ്റ് ഭേദഗതി ചെയ്തു കൊണ്ട് മാധ്യമങ്ങളുടെ നേരെ അമിത ഇടപെടീല്‍ നടത്തുവാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു . ഇതേ തുടര്‍ന്നു പോലീസ് നിയമ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.... Read more »