Trending Now

കെ എസ് ആര്‍ ടി സി യില്‍ ബ​സ് ബോ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്നി​ല്ല:210 ജീവനക്കാരെ പിരിച്ചു വിട്ടു

ബസ്‌ ബോഡി നിര്‍മ്മാണം നടക്കാത്തതിനാല്‍ കെ .എസ് ആര്‍ ടി സി 210താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. നാ​ല് റീ​ജ​ണ​ൽ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലാ​യി 210 പേ​രേ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ബസ്‌ ബോഡി നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നില്ല .കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വകുപ്പ് . ബ​സ് ബോ​ഡി നി​ർ​മാ​ണം... Read more »

കോന്നി കല്ലേലിയില്‍ നിര്‍ദിഷ്ട വിമാനത്താവളം വരണം എങ്കില്‍ ഹാരിസ്സന്‍ കമ്പനി കനിയണം

കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിലാണ് 2,000 ഏക്കർ വരുന്ന ഹാരിസ്സന്‍ മലയാളം കമ്പനി യുടെ റബ്ബര്‍ തോട്ടം. കോന്നിയിൽ നിന്നു 8കിലോമീറ്റർ കോന്നി അച്ചന്‍കോവില്‍ റോഡരുകില്‍ കല്ലേലി ചെളിക്കുഴി ക്ക് തിരിയുന്ന റോഡ്‌ വശം ചേര്‍ന്ന് റബര്‍ തോട്ടം തുടങ്ങുന്നു .കേരളസര്‍ക്കാര്‍ മുന്‍കൈയെടുത്തു തുടങ്ങാന്‍... Read more »

പ്രവാസി മലയാളികളുടെ ക്ഷേമം: നിയമസഭാ സമിതി യോഗത്തില്‍ പരാതികള്‍ സമര്‍പ്പിക്കാം

പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരളനിയമസഭാ സമിതി 2017 ജൂണ്‍ 15ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രവാസി മലയാളി സംഘടനകളുടെ പ്രതിനിധികളും വ്യക്തികളുമായും ചര്‍ച്ച നടത്തുന്നതും പ്രവാസി കേരളീയ... Read more »

1313068155 നമ്പര്‍ റേഷന്‍ കാര്‍ഡ് നൂറാം വയസ്സില്‍ കിട്ടി യ ഭാഗ്യവാന്‍

ആദ്യമായി റേഷന്‍ കാര്‍ഡ് കിട്ടിയത് നൂറാം വയസ്സില്‍ .ആ സന്തോഷം വളരെ വലുതാണെന്ന് മഹാ ഇടയന്‍ പറയുന്നു .മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തായ്ക്ക് നൂറാം വയസ്സില്‍ ആദ്യമായി സ്വന്തംപേരില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചു . രണ്ടു പ്രാവശ്യം നിഷേധിച്ച അവകാശമാണ് നേടിയെടുത്തത് . ജില്ലയിലെ... Read more »

പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ വാര്‍ത്തകള്‍ ..

രോഗീപരിചരണത്തിനായി കുടുംബശ്രീ സംവിധാനം …………………………………. വൃദ്ധജനങ്ങളുടെയും രോഗികളുടെയും പരിചരണത്തിനായി കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ജറിയാട്രിക്/ പാലിയേറ്റീവ് മേഖലയില്‍ പരിശീലനം ലഭിച്ച സ്ത്രീകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. രാപകല്‍ സേവനം ലഭിക്കുന്നതിന് 15,000 രൂപയും പകല്‍ മാത്രം സേവനം ലഭിക്കുന്നതിന് 10,000... Read more »

സീ​ത​ത്തോ​ട്​ഗ​വി ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​:കൊ​ച്ചാ​ണ്ടി​യി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി

കോന്നി തണ്ണിതോട് അ​ട​വി​കുട്ടവഞ്ചി സവാരിക്ക് വിനോദ സഞ്ചാരികള്‍ നല്‍കിയ ശ്രദ്ധ മറ്റ് ഇടങ്ങളിലും വ്യാപിപ്പിക്കുന്നു .പ്രധാനമായും ഗ​വിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ആ​ങ്ങ​മൂ​ഴി കൊ​ച്ചാ​ണ്ടി​യി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക് ഇന്ന് തുടക്കം കുറിക്കുന്നു .സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ജ​ന​കീ​യ ടൂ​റി​സം പ​ദ്ധ​തി​യി​ലു​ള്ള കു​ട്ട​വ​ഞ്ചി സ​വാ​രി​യു​ടെ... Read more »

വി​മാ​ന യാ​ത്ര​യ്ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധിതം

ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​യ്ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം. ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് ആ​ധാ​ർ, പാ​സ്പോ​ർ​ട്ട്, പാ​ൻ എ​ന്നി​വ​യി​ലൊ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ പ​റ​ഞ്ഞു. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ശ്ന​ക്കാ​രെ ക​ണ്ടെ​ത്താ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ്... Read more »

ഇന്ധനവില ദിവസവും പുതുക്കാൻ പൊതുമേഖല എണ്ണ കമ്പനികള്‍ തീരുമാനിച്ചു

തീരുമാനം. ഈ മാസം 16 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. നേരത്തേ, അഞ്ചു നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി. ജംഷഡ്പൂർ, ചണ്ഡിഗഡ്, ഉദയ്പൂർ എന്നിവിടങ്ങളിലായിരുന്നു ഇത്. ആഗോള വിപണിയിൽ എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണ് ഉള്ളത്.ഇതുപോലെ ഇന്ത്യയില്‍ എന്നും പുതുക്കിയ വില... Read more »

ദുബായില്‍ മലയാളിക്ക് ആറുകോടിയുടെ ലോട്ടറി അടിച്ചു

  കൊച്ചിപാലക്കുന്ന് കരിപ്പോടി സ്വദേശിയായ ദുബായ് പ്രവാസി ശ്രീരാമത്തില്‍ പി.കെ.വിജയ്‌റാമിനാണ് ആറുകോടിയുടെ (3.6 ദശലക്ഷം യു.എ.ഇ. ദിര്‍ഹം) ലോട്ടറി അടിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനര്‍ ലോട്ടറി നറുക്കെടുപ്പിലാണ് വിജയ്‌റാമിനെ ഭാഗ്യം കടാക്ഷിച്ചത്. നാട്ടിലേക്ക് വരുംവഴിയാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് ലോട്ടറി എടുത്തത്.... Read more »

ഖത്തർ ആസ്ഥാനമായ “അൽ ജസീറ”ചാനലിനെ ആരാണ് ഭയക്കുന്നത്

  മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള ലോകോത്തര ചാനല്‍ “അൽ ജസീറ”യെ ഭയക്കുന്നത് ആരാണ് .അറബി രാജ്യമായ ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടു സൌദി ഉള്‍പ്പെടുന്ന 7 അറബി രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി .വ്യോമ ഗതാഗതം അടക്കം നിര്‍ത്തലാക്കി... Read more »
error: Content is protected !!