Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി (നവംബർ 21, 22) പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ശനിയാഴ്ച്ച അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കേരള പാഠാവലി, അറബിക്, സംസ്‌കൃതം, ഉറുദു, ഐസിടി ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രണ്ട് ദിവസവും രാവിലെ... Read more »
കോന്നി വാര്‍ത്ത : വി കോട്ടയം അന്തിചന്ത ഭാഗത്ത് പോലീസ് സുരക്ഷ ശക്തമാക്കി . യാക്കോബായ പള്ളിയുടെ ഭാഗത്ത് ആണ് പോലീസ് പ്പിക്കറ്റ് ഏര്‍പ്പെടുത്തിയത് . സെന്‍റ് മേരി യാക്കോബായ പള്ളി ഒരു വിഭാഗം കയ്യേറുവാന്‍ നീക്കം ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു... Read more »
തദ്ദേശ തിരഞ്ഞെുപ്പിൽ സമാജ്‌വാദി ഫോർവേഡ് ബ്ലോക്ക് പാർട്ടിക്ക് ‘അലമാരയും’ ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടിക്ക് ‘ഗ്യാസ് സ്റ്റൗവും’ ചിഹ്നമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. Read more »
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികളെയും നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയാൻ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേരിനൊപ്പമോ പേരിന് മുന്നിലോ, പിന്നിലോ കൂട്ടിച്ചേർക്കലുകൾ നടത്താം.... Read more »
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി: പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ മൂന്ന് പേരുടെ പത്രിക തള്ളി : പ്രമാടത്ത് ഒരു പത്രിക തള്ളി : കോന്നിയില്‍ ആറ് സ്ഥാര്‍ഥികളുടെ പത്രിക അംഗീകരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അരുവാപ്പുലം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച സന്തോഷ് കുമാറിന്‍റെ പത്രിക വരണാധികാരി തള്ളി . പത്തനംതിട്ട പൊതുമരാമത്തു എ എക്സ് ഐ സലീനയാണ് ആണ് അരുവാപ്പുലം... Read more »
രാജു ശങ്കരത്തിൽ @കോന്നി വാര്‍ത്ത ഡോട്ട് കോം / ഫിലഡൽഫിയ ഫിലഡൽഫിയാ: ( പെൻസിൽവാനിയ): ദ്രുതഗതിയിലുള്ള കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലും, മരണ നിരക്കുകൾ ഏറുന്നതിനാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ സംസ്ഥാനം തയ്യാറായിക്കഴിഞ്ഞു. ദൈനംദിന കേസുകളുടെ എണ്ണം കഴിഞ്ഞ സ്പ്രിംഗ്... Read more »
കേരളത്തില്‍ ഇന്ന് 6028 പേർക്ക് കോവിഡ്; 6398 പേർ രോഗമുക്തർ * ചികിത്സയിലുള്ളവർ 67,831; മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ വെള്ളിയാഴ്ച 6028 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂർ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം... Read more »