പത്തനംതിട്ട ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    ജില്ലയില്‍ ഇന്ന് 226 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 207 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 47 പേരുണ്ട്.... Read more »

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

ശബരിമല തീര്‍ഥാടനം; സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി

  കോന്നി വാര്‍ത്ത ഡോട്ട് കോം @ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച് കേരള മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരാറുളള റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍... Read more »

ശബരിമലയുടെ സുരക്ഷ ഉറപ്പാക്കി ജാഗ്രതയോടെ പോലീസ്

  കോന്നി വാര്‍ത്ത @ശബരിമല എഡിഷന്‍ : കോവിഡ് പശ്ചാത്തലത്തില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷ ഉറപ്പാക്കി ജാഗ്രതയോടെ പോലീസ് നിലയുറപ്പിച്ചിരിക്കുന്നു. സ്പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍... Read more »

ശബരിമലയുടെ പുണ്യമായി പടിപൂജയും ഉദയാസ്തമന പൂജയും

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാധാരണ മലയാള മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന ശബരിമല ക്ഷേത്രത്തിലെ പ്രശസ്തമായ പടിപൂജയും ഉദയാസ്തമന പൂജയും കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ ദിവസവും... Read more »

ശബരിമലയില്‍ സുസജ്ജമായി ഫയര്‍ഫോഴ്‌സ്

കോന്നി വാര്‍ത്ത ഡോട്ട് കോം @ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സുസജ്ജമായി കേരളാ ഫയര്‍ഫോഴ്സ്. പമ്പയും, സന്നിധാനവും കേന്ദ്രീകരിച്ചാണ് ഇത്തവണ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. അടിയന്തര രക്ഷാപ്രവര്‍ത്തനം, അഗ്നിശമനത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യല്‍ ഓഫീസര്‍ എസ്.സൂരജ്,... Read more »

സെനറ്റർ കെവിൻ തോമസ് വീണ്ടും വിജയിച്ചു; തപാൽ വോട്ട് വഴി വന്ന വിജയം

  കോന്നി വാര്‍ത്ത ഡോട്ട് കോം @ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: മെയിൽ ഇൻ ബാലറ്റ് കൂടി എണ്ണിയതോടെ സെനറ്റർ കെവിൻ തോമസ് 1400-ൽ പരം വോട്ടിനു വിജയിച്ചു. ഇലക്ഷൻ കഴിഞ്ഞയുടനുള്ള പ്രൊജക്ഷനിൽ കെവിൻ തോമസ്, 36 , ആറായിരത്തോളം വോട്ടിനു പിന്നിലായിരുന്നു. അതോടെ വിജയ... Read more »

പുണ്യ ദര്‍ശനം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍

പുണ്യ ദര്‍ശനം : “കോന്നി വാര്‍ത്ത ഡോട്ട് കോം” ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ,വിശേഷങ്ങള്‍ , ചിത്രങ്ങൾ, വീഡിയോസ്, എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം ശബരിമല: ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്,... Read more »

പ്രചാരണ വാഹനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധം, കൈമാറ്റവും പാടില്ല ഉച്ചഭാഷണിക്കും അനുമതി വേണം

വാഹന പര്യടനത്തിലും പെരുമാറ്റച്ചട്ടം മറക്കരുത് പ്രചാരണ വാഹനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധം, കൈമാറ്റവും പാടില്ല ഉച്ചഭാഷണിക്കും അനുമതി വേണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ പ്രത്യേക ശ്രദ്ധവയ്ക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതതു... Read more »

സംരംഭകര്‍ക്ക് വായ്പയുടെ പലിശ തിരികെ നല്‍കുന്നു: മാര്‍ജിന്‍ മണി പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിലവിലുളള സംരംഭകര്‍ക്കും പുതുതായി ആരംഭിക്കുന്ന സംരംഭകര്‍ക്കും കോവിഡ് 19 പ്രത്യേക ധനസഹായ പദ്ധതിക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി വ്യവസായ ഭദ്രത എന്ന പേരില്‍ ഒരു... Read more »