Trending Now

ഭരണഭാഷാ വാരാഘോഷം; ജീവനക്കാര്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേട്ടെഴുത്ത്, ഫയല്‍ എഴുത്ത്, കവിതാലാപനം എന്നീ വിഭാഗങ്ങളിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ആദ്യത്തെ മത്സര ഇനമായ കേട്ടെഴുത്തില്‍ പങ്കാളിത്തം കൂടുതലായിരുന്നു. ഭരണഭാഷ... Read more »

ലക്ഷ്യ ഉപജീവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

               കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ലക്ഷ്യ ഉപജീവനകേന്ദ്രം ഉദ്ഘാടനം ചെയ്തു.  പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി.കെ സതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്... Read more »

13 സർക്കാർ ആശുപത്രികൾക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം

സംസ്ഥാനത്തെ 13 സർക്കാർ ആശുപത്രികൾക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂർ കതിരൂർ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം... Read more »

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ മാല്‍വേറുകള്‍

  ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ മാര്‍വേറുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. എ.ടി.എം.കേന്ദ്രങ്ങളിലെ കംപ്യൂട്ടറുകളില്‍ ഇത്തരം മാല്‍വേറുകള്‍ കടത്തിവിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. എ.ടി.എം. ഡിട്രാക്ക് എന്ന മാല്‍വേറിന്റെ സാന്നിധ്യം 2018ല്‍ ഇന്ത്യയിലെ ബാങ്കിങ് ശൃംഖലയില്‍ ഉപയോഗിച്ചിരുന്നതായി റഷ്യന്‍ ആന്റിവൈറസ് കമ്പനിയായ കാസ്‌പെര്‍സ്കി... Read more »

കേരളപ്പിറവി ദിനാശംസകള്‍

കേരളപ്പിറവി ദിനാശംസകള്‍…. “ഭാരതമെന്ന് കേട്ടാല്‍ അഭിമാ‍ന പൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍” കാനനറാണിയാം കോന്നിയിലെത്തിയാല്‍ കരിയെ മെരുക്കുന്ന കൂടുകാണാം. താപ്പാനയുണ്ടല്ലോ നല്‍പാപ്പാനുമുണ്ടല്ലോ ആനമേലേറി സവാരി ചെയ്യാം! കേരളത്തില്‍ സു(പസിദ്ധമാം കല്ലേലി ഊരാളി വാഴുന്ന കാവുകാണാം പുണ്യപുരാതന ക്ഷേ(തസ്ഥലങ്ങള്‍ തന്‍ ശേഷിപ്പു... Read more »

ചിറ്റാറിലും ഓറഞ്ച് വിളഞ്ഞു

ചിറ്റാറിലും ഓറഞ്ച് വിളഞ്ഞു : വ്യാവസായിക അടിസ്ഥാനത്തില്‍ ഓറഞ്ച് കൃഷിയ്ക്ക് ഇവിടുത്തെ മണ്ണ് യോഗ്യമാണോ എന്നു കൃഷിവകുപ്പ് പരിശോധിക്കും : യോഗ്യമെന്നു കണ്ടാല്‍ കൃഷിയ്ക്കു സഹായം ചിറ്റാറിൽ ഓറഞ്ച് വിളഞ്ഞുനീണ്ട പതിനെട്ട് വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ ഓറഞ്ച് വളർന്ന് മരമായി പൂത്ത് നൂറ് മേനി വിളവ്... Read more »

വാവാസുരേഷ് 169-മത് രാജവെമ്പാലയെ കല്ലേലിയില്‍ നിന്നും പിടികൂടി

കോന്നി ഡിവിഷന്റെ കീഴിൽ അരുവാപ്പുലം കല്ലേലി തോട്ടിൻകര ടി.എസ് മാത്യുവിന്‍റെ വീട്ടുപറമ്പിൽ നിന്നും 13 അടിയിലേറെ നീളമുള്ള പെൺ രാജവെമ്പാലയെ വാവ സുരേഷ് കഴിഞ്ഞ ദിവസം പിടികൂടി. രാജവെമ്പാലയെ കണ്ട കാര്യം വാവാ സുരേഷിനെ അറിയിച്ചു .വാവ എത്തിയപ്പോള്‍ പാമ്പിനെ കണ്ടില്ല .ഏറെ നേരം... Read more »

കൊടും വനത്തില്‍ ഒരു പൂന്തോട്ടവും പച്ചക്കറി തോട്ടവും

  കോന്നി- അച്ചൻകോവിൽ കാനന പാതയിൽ കൊടും വനത്തില്‍ ഉള്ള വനം വകുപ്പിന്‍റെ നിരീക്ഷണ ക്യാമ്പു ഷെഡ് പരിസരം പച്ചക്കറി തോട്ടമായി പരിപാലിച്ചു വരുന്ന ബാലകൃഷ്ണന് അഭിനന്ദനം . കോന്നി കല്ലേലി അച്ചന്‍ കോവില്‍ വനത്തില്‍ മണ്ണാറപ്പാറയിലാണ് മാതൃകാ പ്രവര്‍ത്തനം . ട്രഞ്ചിനുള്ളിലായുള്ള പച്ചക്കറി... Read more »

നൂറ്റിഅൻപത് വീടുകളിലെ 500 പേരുടെ ജീവിതം സുനില്‍ ടീച്ചറിനോട് പറയുന്നു … നന്ദി

  നാരീശക്തി പുരസ്കാര ജേതാവും സാമൂഹ്യപ്രവർത്തകയുമായ ഡോ. എം.എസ് സുനിൽ ഭവനരഹിതരും ആലംബഹീനരുമായവർക്കായി നിർമ്മിച്ചുനൽകുന്ന വീടുകളുടെ എണ്ണം 150 തികഞ്ഞു. 150 കുടുംബങ്ങളിലെ അഞ്ഞൂറോളം ആളുകളുടെ ജീവിതസ്വപ്നമാണ് ടീച്ചർ മുഖേന പൂവണിഞ്ഞത്. പത്തനംതിട്ടജില്ലയിലെ ഇളമണ്ണൂർ പഞ്ചായത്തിൽ പൂതങ്കര മേഘാ ഭവനത്തിൽ 70 വയസുള്ള സരസ്വതി... Read more »

സ്കൂളിലേക്ക് മ്യൂസിക്ക് ടീച്ചറിനെ ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലയിൽ സീതത്തോട്ടിൽ പ്രവർത്തിക്കുന്ന single management എയ്‌ഡഡ്‌ സ്കൂളിലേക്ക് (LP to Higher Secondary ) മ്യൂസിക് ടീച്ചറിന്റെ ഒഴിവുണ്ട്.ബി എ മ്യൂസിക്ക് ആണ് അടിസ്ഥാന യോഗ്യത .  ആവശ്യക്കാർ ബന്ധപ്പെടുക. സുനിൽ കുമാർ :8606197225 Read more »
error: Content is protected !!