Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
CTRL+A. . . . . . . . . . . . . . . . . Select All CTRL+C. . . . . . . . . . . .... Read more »
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. വിരമിച്ച പോലീസുദ്യോഗസ്ഥര്‍ വിമുക്ത ഭടന്മാര്‍, 18 വയസു കഴിഞ്ഞ എസ്പിസി, എന്‍സിസി കേഡറ്റുകള്‍, സ്‌കൗട്ട്‌സ്, എന്‍എസ്എസ് എന്നിവയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്... Read more »
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 50 നാമനിര്‍ദേശ പത്രികകളാണ്. (17 നു ) മാത്രം ലഭിച്ചത് 24 പത്രികകള്‍. ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍. ബ്രാക്കറ്റില്‍ (17 നു ) ലഭിച്ചത് ഇലന്തൂര്‍- 3(2) കോയിപ്രം- 4(0) കോന്നി- 2(0)... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ ലഭിച്ചത് 1055 നാമനിര്‍ദേശ പത്രികളാണ്. (നവംബര്‍ 17 ചൊവ്വ) മാത്രം ലഭിച്ചത് 363 നാമനിര്‍ദ്ദേശ പത്രികകളാണ്. ഓരോ പഞ്ചായത്തിലും ഇതുവരെ ലഭിച്ച പത്രികകള്‍.ബ്രാക്കറ്റില്‍ (17) ലഭിച്ചത്... Read more »
ജില്ലയില്‍ ഇന്ന് 224 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 174 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്. ഇന്ന്... Read more »
5 നും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചതെന്ന് സി.ബി.ഐ.ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെ വീഡിയോകളും ഫോട്ടോകളും വിറ്റിരുന്നതായും ആരോപണമുണ്ട്. ഉത്തര്‍പ്രദേശിലെ ചിത്രകൂട്, ഹമിര്‍പുര്‍,... Read more »
മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »
തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചു . കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും... Read more »
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനമിറക്കി. സർക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് ഇനി കേസെറ്റടുക്കാനാവൂ. സിബിഐക്ക് നേരത്തെ നൽകിയിരുന്ന അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ നിലവിലുള്ള സിബിഐ അന്വേഷണങ്ങൾക്ക്... Read more »
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലനങ്ങള്‍ നടത്തപ്പെടുന്നു. കുരുമുളക് കൃഷി, വാഴയുടെ രോഗ കീട നിയന്ത്രണം, കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ നവംബര്‍ 19 ന് മൂന്നിനകം 8078572094 എന്ന് ഫോണ്‍ നമ്പരില്‍... Read more »