Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത : വാഴമുട്ടത്ത് ബൈക്കും പിക്കപ് വാനും തമ്മില്‍ കൂട്ടിയിടിച്ചു . ബൈക്ക് യാത്രികന് പരിക്ക് പറ്റി . മറ്റ് വാഹനങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇടിച്ച പിക്കപ്പില്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി . കോവിഡ് ഡ്യൂട്ടി ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിച്ചില്ല . Read more »
തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു.തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രായം തികയാൻ നവംബര്‍ 18 വരെ കാത്തിരിക്കുകയാണ് കോന്നി അരുവാപ്പുലത്തെ ഇടതു സ്ഥാനാര്‍ഥി . അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി രേഷ്മ മറിയം റോയി കോന്നി മണ്ഡലത്തിലെ ഏറ്റവും... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി . 6 ,7 വാര്‍ഡുകളില്‍ കേരള കോൺഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും . അരുവാപ്പുലം ബ്ലോക്ക് ഡിവിഷൻ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി വർഗ്ഗീസ് ബേബി മല്‍സരിക്കും . ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ വാര്‍ഡ്... Read more »
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് സ്റ്റേഷനിലുള്ള കേസുകളിൽ പ്രതികളെ കോടതി അനുമതിയോടെ അറസ്റ്റ് ചെയ്തു.ജയിലിൽനിന്ന് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി അനുമതിയോടെ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കട്ടപ്പന പോലീസും റാന്നിയിൽ എത്തിയിരുന്നു. രണ്ട്... Read more »
“കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ “ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍ Read more »
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു .പോപ്പുലര്‍ ഉടമകളായ 5 പ്രതികള്‍ കോടികണക്കിന് നിക്ഷേപം വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തു കൊണ്ട് രണ്ടു മാസം... Read more »
പോണേക്കര സ്വദേശിയായ 21 വയസുള്ള അല്‍ത്താഫ് , കൊല്ലം മയ്യനാട് സ്വദേശിനിയായ 24 വയസുള്ള റിസ്വാന എന്നിവരാണ് പിടിയിലായത്. അല്‍ത്താഫിന് പരിചയമുള്ള വട്ടേക്കുന്നം സ്വദേശിയായ 19 കാരനുമായി പ്രണയം നടിച്ച് റിസ്വാന ഇയാളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വരുത്തി നഗ്‌നനാക്കി ഫോട്ടോ എടുക്കുകയും... Read more »
ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്നു നാട്ടുകാര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്.നാല് സൈനിക ഓഫീസർമാരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുമാണ് വീരമൃത്യു വരിച്ചത്.ഇന്ത്യയുടെ... Read more »