ശബരിമല പൂങ്കാവന പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചു

ശബരിമല പൂങ്കാവന പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു. പെരുനാട്, കൊല്ലമുള വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നവംബര്‍ 12 മുതല്‍ 2021 ജനുവരി 20 വരെയാണ് മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുളളത്. ശബരിമല, പമ്പ, നിലയ്ക്കല്‍... Read more »

കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ... Read more »

ശബരിമല തീര്‍ഥാടനം: റാന്നിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം: ശബരിമല തീഥാടനത്തോട് അനുബന്ധിച്ച് അവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റാന്നി താലൂക്ക് ഓഫീസില്‍ തഹസിദാര്‍ കെ. നവീന്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക്തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കടവുകളില്‍ സ്‌നാനം നിയന്ത്രിക്കാന്‍ ലൈഫ്... Read more »

രണ്ടാം ദിനം പത്തനംതിട്ട ജില്ലയില്‍ 15 പത്രികകള്‍സമര്‍പ്പിച്ചു

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ച രണ്ടാം ദിനമായ വെള്ളിയാഴ്ച(നവംബര്‍ 13) ആകെ 15 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. പള്ളിക്കല്‍- മൂന്ന്, കലഞ്ഞൂര്‍- മൂന്ന്, തണ്ണിത്തോട്- രണ്ട് പത്രികകളും, ഏറത്ത്, പന്തളം തെക്കേക്കര, അരുവാപ്പുലം, റാന്നി- പഴവങ്ങാടി,... Read more »

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു

കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. പകരം താത്കാലിക ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. തുടര്‍ ചികില്‍സ ആവശ്യമായതിനാല്‍  അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം വ്യക്തമാക്കിയത്. 2015... Read more »

ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗാന്ധിജയന്തി വാരാചരണത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകേന്ദ്രം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനവും വിതരണം ചെയ്തു.... Read more »

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു. 1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍... Read more »

നടി ആക്രമിക്കപ്പെട്ട കേസ്‌; മൊഴിമാറ്റാന്‍ ഭീഷണി.ടവര്‍ ലൊക്കേഷന്‍ പത്തനാപുരം

  നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും മാപ്പ് സാക്ഷിയുമായ കാസര്‍ഗോഡ് ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനോട് മൊഴി മാറ്റണം എന്നാവശ്യപ്പെട്ടുള്ള നിരവധി ഫോണ്‍ എത്തിയത് പത്തനാപുരം മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍  നിന്നുമാണ് എന്നു കാസര്‍ഗോഡ് ബേക്കല്‍ പോലീസ് കണ്ടെത്തി . പത്തനാപുരത്തിന് സമീപം... Read more »

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ

  ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്.... Read more »

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത... Read more »