Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ച ആദ്യ ദിനമായ വ്യാഴാഴ്ച(നവംബര്‍ 12) ആകെ നാലു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. പള്ളിക്കല്‍, പ്രമാടം, ഏറത്ത് ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് ഓരോ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാം.... Read more »
പത്തനംതിട്ട ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാര്‍; പുരുഷ വോട്ടര്‍മാര്‍ 5,01050, സ്ത്രീ വോട്ടര്‍മാര്‍ 5,74,148 കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ആകെ 10,75,199 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 5,01050 പുരുഷന്മാരും 5,74,148 സ്ത്രീകളുമുണ്ട്.... Read more »
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( കക്കുടുക്ക ഭാഗം ), നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (അഴത്തേരി ഭാഗം ), റാന്നി – പഴവങ്ങാടി ഗ്രാമപഞ്ചാത്തിലെ വാര്‍ഡ് 10 ( അന്‍പത്തിരണ്ട് കോളനി ഭാഗം ), മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (മലയാലപ്പുഴ... Read more »
തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ... Read more »
പ്രധാന റോഡ് സൈഡില്‍ പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ 15 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത വിളവെത്തിയ 7000 ഏത്തവാഴ കുലകള്‍ ഉടന്‍ വില്‍പനയ്ക്ക് താല്‍പര്യം ഉള്ളവര്‍ മാത്രം ഉടന്‍ ബന്ധപ്പെടുക സ്ഥലം : കോന്നി അരുവാപ്പുലം ഫോണ്‍ : 8078054679 Read more »
വഡോദരയിലെ ദേശീയ റെയിൽ & ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (NRTI) ഏഴ് പുതിയ കോഴ്സുകൾ പ്രഖ്യാപിച്ചു. ഇവയിൽ രണ്ട് ബിടെക് ബിരുദ കോഴ്സുകളും, രണ്ട് എംബിഎ കോഴ്സുകളും, മൂന്ന് എം എസ് സി കോഴ്സുകളും ഉൾപ്പെടുന്നു. റെയിൽവേ ഇൻഫ്രാസ്ട്രക്ടർ, റെയിൽ സിസ്റ്റംസ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്... Read more »
ദീപാവലി, ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായിതിരുവനന്തപുരം ജില്ലയില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ദീപാവലിക്കു രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ. ക്രിസ്മസ്, ന്യൂഇയര്‍ ദിനങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ... Read more »
കുടുംബശ്രീ മുഖേന നഗരസഭകളില്‍ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവനമിഷന്റെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും എന്ന ഘടകത്തിന്റെ കീഴില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ നൈപുണ്യ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, സി.എന്‍.സി ഓപ്പറേറ്റര്‍, ക്യൂ.സി ഓപ്പറേറ്റര്‍, ഓട്ടോ... Read more »
രണ്ട് സമുദായങ്ങള്‍ തമ്മിലോ, ജാതികള്‍ തമ്മിലോ, ഭാഷാ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെക്കുറിച്ചു മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം... Read more »
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍ 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും . എല്ലാ ദിവസവും രാവിലെ 5.30 നു പ്രകൃതി സംരക്ഷണ പൂജ ,ഭൂമി പൂജ... Read more »