Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം കൃഷി ഭവന് കീഴില്‍ ഉള്ള വകയാര്‍ കൈതക്കര വാലു തുണ്ടില്‍ റോയി മോന്‍ ഡാനിയലിന്‍റെ കൃഷി പൂര്‍ണ്ണമായും കാട്ടു പന്നി തിന്നു . 30 സെന്‍റ് സ്ഥലത്തു നിന്ന കാര്‍ഷിക വിളകള്‍ തിന്നു തീര്‍ത്തു... Read more »

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽ സംവരണം ചെയ്ത കുക്ക് തസ്തികയിൽ 16,500 – 43,800 രൂപ ശമ്പള നിരക്കിൽ താൽകാലിക ഒഴിവുണ്ട്. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കപ്പലിലോ കര/വ്യോമസേന ക്യാമ്പുകളിലോ തുറമുഖ വകുപ്പിലോ കുക്കായി ജോലി ചെയ്ത പ്രവൃത്തിപരിചയം... Read more »

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. പുതിയ നിർദ്ദേശമനുസരിച്ച് സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മൂന്ന് തവണ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന... Read more »

ജില്ലാ കളക്ടറുടെ അടൂര്‍ താലൂക്ക്തല അദാലത്ത് ഒക്‌ടോബര്‍ 5 ന് നടത്തും. ജില്ലാ കളക്ടര്‍ കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. ഇതിനായി അടൂര്‍ താലൂക്കിലുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 17 മുതല്‍ 22 ന് വൈകുന്നേരം... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ചന്ദനപള്ളി – കോന്നി റോഡ് നവീകരിക്കാന്‍ 9.75 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഭാരം കൂടിയ ടിപ്പറുകളും മറ്റും ഓടി റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ടാറിംഗ് തകര്‍ന്നിരിക്കുകയാണ്. തകര്‍ന്നു... Read more »

കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന രീതിയിലുള്ള ഉന്നത നിലവാരത്തിലുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടും നാനൂറോളം പേര്‍ക്കിരുന്നു... Read more »

പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 21, 22, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 16 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ... Read more »

കോന്നി മാമൂടിനുസമീപം ഉള്ള ഓൺലൈൻ വിതരണ ശാലയിൽ തീപിടുത്തം ഉണ്ടായി . കൊറിയര്‍ സര്‍വീസും ഉണ്ട് . കോന്നി യില്‍ നിന്നും അഗ്നി ശമന വിഭാഗം എത്തി തീ അണച്ചു . ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാനാണ് സാധ്യത എന്നു അറിയുന്നു . പുകയുയരുന്നത്... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തില്‍ ഒപി രജിസ്ട്രേഷന്‍ കൗണ്ടറിനു സമീപമുള്ള മുറിയിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്.... Read more »

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99,... Read more »