കോന്നിയില്‍ കോവിഡ് പ്രോട്ടോക്കാള്‍ ലംഘനം :ആരോഗ്യവകുപ്പിന് അനാസ്ഥ

  കോന്നിവാര്‍ത്ത ഡോട്ട് കോം : മൂന്നു ജീവനക്കാര്‍ക്ക് കോവിഡ്‌  പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ കോന്നി മുത്തൂറ്റ് ഹോണ്ട അധികാരികള്‍ക്കോ ആരോഗ്യവകുപ്പിനോ കഴിഞ്ഞില്ല എന്ന് ആക്ഷേപം ഉയര്‍ന്നു . കോന്നി ആനക്കൂട് റോഡിലെ ഇരുചക്ര വാഹന ഷോറൂമിലെ മൂന്നു ജീവനക്കാര്‍ക്കാണ്... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകള്‍ നിര്‍ണ്ണായകം

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ സ്ഥാനം പൊതു വിഭാഗത്തിൽനിന്ന് ഉള്ളതിനാല്‍ 3 മുന്നണികളുടെയും നോട്ടം ജില്ലാ പഞ്ചായത്തിലേക്കാണ് . പ്രധാന മൂന്നു മുന്നണികളും വിജയ സാധ്യത കണക്കലെടുത്താണു സ്ഥാനാർഥി നിർണയം നടത്തിയത് . വരും ദിവസങ്ങളില്‍ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിക്കും . 3 മുന്നണികളിലും ജില്ലാ... Read more »

അമ്മിണി പശു പ്രസവിച്ചു രണ്ട് ചുണകുട്ടികളെ

  കോന്നി വാര്‍ത്ത ഡോട്ട് കോം : അമ്മിണി പശു മൂന്നാമതും പ്രസവിച്ചു ഇക്കുറി ഇരട്ടകുട്ടികളെ തന്നെ . 4 ദിവസം മുന്നേ ആണ് അമ്മിണി പശു ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത് . ആദ്യ രണ്ടു പ്രസവത്തിലെ കുട്ടികള്‍ മൂരിയായിരുന്നു . ഈ... Read more »

യാത്രാ ബസ്സുകളിലെ തീപിടുത്തം അണയ്ക്കാനുള്ള സിസ്റ്റം അവതരിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : യാത്ര ബസ്സുകളിലെ തീപിടുത്തം പ്രതിരോധിക്കുന്നതിനായി ഉള്ള ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം ( എഫ് ഡി എസ്എസ് ) പ്രതിരോധ ഗവേഷണ വികസന സംഘടന, DRDO ഭവനിൽ വിജയകരമായി പ്രദർശിപ്പിച്ചു. പ്രതിരോധമന്ത്രി രാജ് നാഥ്... Read more »

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി വ്യാപിക്കുന്നു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ എലിപ്പനിക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എലിപ്പനി രോഗികളുടെ എണ്ണത്തിലും, രോഗം ബാധിച്ചുളള മരണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 80... Read more »

ഷിക്കാഗോ സെന്‍റ് തോമസ് കത്തീഡ്രലില്‍ വി. യൂദാസ് ശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു

  ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാസ് തദേവൂസിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആചരിച്ചു. ഫാ. ഏബ്രഹാം വെട്ടുവേലില്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോണിക്കുട്ടി പുലിശേരില്‍, ഫാ. ടോം തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദേവാലയത്തിലെ... Read more »

പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥികള്‍ ആരെല്ലാം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയുടെ താണ്ഡവം രൂക്ഷമെങ്കിലും മുന്നണികള്‍ തങ്ങളുടെ വിജയ സാധ്യത ഉള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തി കഴിഞ്ഞു . പേരുകള്‍ രണ്ടു ദിവസത്തിന് ഉള്ളില്‍ പ്രഖ്യാപിക്കും . ഉപരി നേതാക്കളില്‍ നിന്നും ഉറപ്പ് ലഭിച്ചത്തോടെ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി... Read more »

കോന്നി പഞ്ചായത്ത് യു ഡി എഫ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട കോന്നി പഞ്ചായത്ത് വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും എന്നു അറിയുന്നു . പ്രഖ്യാപനം വരുന്നതിന് മുന്നേ ചില വ്യെക്തികള്‍ സ്വന്തമായി പോസ്റ്ററുകള്‍ തയാര്‍ ചെയ്തു... Read more »

ശക്തമായ കാറ്റിലും മഴയിലും വൻ കൃഷിനാശം

  കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ലക്ഷകണക്കിന് രൂപയുടെ കാര്‍ഷിക നഷ്ടം ഉണ്ടായി . വകയാര്‍ വി. കോട്ടയം എഴുമണ്ണിൽ വൻ കൃഷിനാശം ഉണ്ടായി . വി. കോട്ടയം എഴുമണ്ണിൽ ചാർളി,തോമസ്സ്,രാജേന്ദ്രൻ, ശ്രീഭവനം ഗോപാലകൃഷ്ണൻ, അഭിലാഷ് മൂക്കൻവിള തെക്കേതിൽ എന്നിവരുടെ രണ്ടായിരത്തിലധികം വരുന്ന... Read more »

തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട പെരുമാറ്റം

കോന്നി വാര്‍ത്ത : വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ... Read more »