ഓണ്‍ലൈന്‍ മീഡിയ ചീഫ്എഡിറ്റര്‍മാരുടെ സംഘടന രൂപീകരിച്ചു 

ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് അര്‍ഹരായ മുഴുവന്‍ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും പി.ആര്‍.ഡി അംഗീകാരം നല്‍കുകയും അക്രഡിറ്റെഷന്‍ നല്‍കുകയും വേണം. ഇതിനുവേണ്ടി പുതിയ അപേക്ഷകള്‍ സ്വീകരിക്കണമെന്നും ” ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്” സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കോന്നി... Read more »

തദ്ദേശ തെരഞ്ഞെടുപ്പ്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രഖ്യാപിക്കും

  തദ്ദേശ തെരഞ്ഞെടുപ്പ്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രഖ്യാപിക്കും. തിങ്കളാഴ്‌ച പൊലീസ്‌ മേധാവിയുമായി സുരക്ഷാകാര്യങ്ങൾ സംബന്ധിച്ച്‌ കമീഷൻ ചർച്ച നടത്തും‌. പൊലീസ്‌ സേനയുടെ ലഭ്യത അനുസരിച്ചാകും വോട്ടെടുപ്പ്‌ എത്രഘട്ടമായി നടത്തണമെന്ന്‌‌ തീരുമാനമെടുക്കുക. തുടർന്ന്‌ ചീഫ്‌ സെക്രട്ടറിയുമായുള്ള ആശയവിനിമയത്തിനുശേഷം തീയതി പ്രഖ്യാപിക്കും. ഡിസംബർ പത്തിനുള്ളിൽ... Read more »

സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളുംഇന്ന് മുതല്‍ തുറക്കും

  സംസ്ഥാനത്തെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവ വിനോദസഞ്ചാരികള്‍ക്കായി ഇന്ന് മുതല്‍ (നവംബര്‍ 01 ) തുറന്ന് നല്‍കും. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണിത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍. ടൂറിസം രംഗം... Read more »

ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു

ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു.ബഹമാസില്‍ വെച്ച് ഉറക്കത്തിലായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു.ജയിംസ് ബോണ്ടിനെ ആദ്യമായി സിനിമയില്‍ എത്തിച്ച നടനാണ് ഷോണ്‍ കോണറി.നിരവധി മറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.2000 ത്തില്‍ സര്‍ പദവി ലഭിച്ചു . Read more »

കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സെക്രട്ടേറിയറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കൂ

    അനുമതിയില്ലാതെ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നാല്‍ നിയമനടപടി സ്വീകരിക്കും . സുരക്ഷ പൂര്‍ണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്) എല്‍പ്പിക്കാന്‍ തീരുമാനിച്ചു . ഉന്നതോദ്യോഗസ്ഥ സംഘത്തിന്‍റെ നിര്‍ദേശപ്രകാരമാണ് സുരക്ഷാ ചുമതല വ്യവസായ സുരക്ഷാ സേനയ്ക്കു കൈമാറുന്നത് . നിലവില്‍ ഉള്ള പ്രത്യേക സുരക്ഷാജീവനക്കാരും... Read more »

കോവിഡ് വ്യാപനം: ജില്ലയില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടി ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേട്ടുമായ പി.ബി. നൂഹ് ഉത്തരവു പുറപ്പെടുവിച്ചു. സിആര്‍പിസി 144-ാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നതും നിരോധിച്ചു. ഒക്ടോബര്‍ 31ന് അര്‍ധരാത്രി... Read more »

ന്യൂസ് പോര്‍ട്ടല്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാരുടെ സംഘടന നാളെ മുതല്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ ചേര്‍ന്ന് സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കും എന്ന് കോഡിനേറ്റര്‍മാരായ പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), രവീന്ദ്രന്‍ (കവര്‍... Read more »

തമിഴ്‌നാട്ടില്‍ സിനിമാ ശാലകള്‍ തുറക്കുന്നു : സിനിമാ ഷൂട്ടിങ് നടത്താം

  സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നവംബര്‍ 16 മുതല്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി . സിനിമാ തീയേറ്ററുകള്‍ നവംബര്‍ പത്ത് മുതല്‍ തുറക്കാം.ഒമ്പത്, 10,11,12 ക്ലാസുകള്‍ മാത്രമാവും ഉണ്ടാവുക.ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയാണ്... Read more »

അരുവാപ്പുലത്തെ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത : അരുവാപ്പുലം പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു. ജെനിഷ് കുമാർ എം എൽ എ നിർവഹിച്ചു. നാളുകളായി തകർന്നു കിടക്കുന്ന റോഡുകളെ സംബന്ധിച്ച് നിരവധി പരാതികൾ എം എൽ എ യ്ക്ക് ലഭിച്ചിരുന്നു. പ്രധാനപെട്ട... Read more »

കോന്നിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് സ്ഥലത്ത് സാമൂഹിക വിരുദ്ധ ശല്യം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആര്‍ ടി ഒ കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ പ്രമാടം പഞ്ചായത്ത് അനുവദിച്ച ഇളകൊള്ളൂരിലെ മിനി സ്റ്റേഡിയത്തിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം . സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെ അശ്ലീല പദ പ്രയോഗവും നടക്കുന്നു .... Read more »