ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി

ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കാൻ ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.എല്‍ ഡി എഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം.40 വര്‍ഷക്കാലം... Read more »

കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്

കേന്ദ്ര ഏജൻസിയുമായി കരാർ ഒപ്പുവച്ചു ജെ കെ / കൊച്ചി വാര്‍ത്ത : കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയിൽ ചരിത്രപരമായ നാഴികക്കല്ലാകുന്ന കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്. കേന്ദ്രസർക്കാരിന്റെ നിയുക്ത ഏജൻസിയായ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമായി സംസ്ഥാന... Read more »

പത്തനംതിട്ട കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മാണം പുനരാരംഭിച്ചു

കോന്നി വാര്‍ത്ത : പത്തനംതിട്ട കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണം പുനരാരംഭിച്ചു. സമുച്ചയത്തിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് വീണ ജോര്‍ജ് എംഎല്‍എ നിരന്തരം ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫണ്ട് പത്തനംതിട്ടയ്ക്ക് അനുവദിച്ചതുകൊണ്ടാണ് കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണം ആരംഭിച്ചത്. എംഎല്‍എ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 171 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »

കോന്നിയില്‍ പ്രിയദർശിനി ടൗൺഹാൾ നാടിന് സമർപ്പിക്കുന്നു

  കോന്നി വാര്‍ത്ത : കോന്നി ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിലെ മറ്റൊരു നാഴികകല്ലായി പ്രീയദർശിനി ടൗൺഹാൾ മാറുകയാണ്. പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്സിന്റെ ഒഴിഞ്ഞു കിടന്ന മുകൾ നിലയിലെ 3860 സ്ക്വർ ഫീറ്റ് സ്ഥലമാണ് ടൗൺ ഹാളായി രൂപാന്തരപ്പെടുന്നത് 2017 – 18 ൽ... Read more »

കോന്നി ഗവ.മെഡിക്കൽ കോളേജിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനു തീരുമാനമായി

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ ഹൈടെൻഷൻ വൈദ്യുതി കണക്ഷൻ നല്കുന്നതിനും, സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനും തീരുമാനമായി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മെഡിക്കൽ കോളേജിനുള്ളിൽ1600 കെ.വി.യുടെ... Read more »

മൂലൂര്‍ സ്മാരകം സൗന്ദര്യവത്കരണ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  അടിസ്ഥാന വികസനങ്ങള്‍ക്കൊപ്പം  സാംസ്‌കാരിക മുന്നേറ്റവും ഉണ്ടാകണം: മുഖ്യമന്ത്രി കോന്നി വാര്‍ത്ത : അടിസ്ഥാന വികസനങ്ങള്‍ക്കൊപ്പം സാംസ്‌കാരിക മുന്നേറ്റവും നമുക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറ് ദിന കര്‍മപദ്ധതില്‍ ഉള്‍പ്പെടുത്തി മൂലൂര്‍ സ്മാരകം സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു... Read more »

പ്രളയ നാശനഷ്ടം: നാല് പട്ടികജാതി കോളനികളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു

  കോന്നി വാര്‍ത്ത : പ്രളയത്തില്‍ക്കെടുതി അനുഭവിച്ച ജില്ലയിലെ നാലു പട്ടികജാതി കോളനികളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ളതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ കോളനികളുടെ പുനര്‍നിര്‍മ്മാണമാണു നടക്കുന്നത്. പ്രളയക്കെടുതിമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്താണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആകെ എസ്റ്റിമേറ്റ് തുകയ്ക്കു... Read more »

റാന്നി പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു

  ജില്ലയിലെ ഏറ്റവും വലിയ പാലത്തിന്‍റെ നിര്‍മാണ ചെലവ് 27 കോടി രൂപ കോന്നി വാര്‍ത്ത : റാന്നി മേഖലയുടെ വികസനത്തിനു വേഗം കൂട്ടുന്നതും ഗതാഗത കുരുക്കിനും പരിഹാരമാകുന്ന റാന്നി പുതിയ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പുനലൂര്‍-മൂവാറ്റുപുഴ റോഡിനു സമാന്തരമായി റാന്നി ബ്ലോക്കുപടിയില്‍ നിന്നും... Read more »