കോന്നി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന്

  konnivartha.com; കോന്നി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്ന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. Read more »

President Droupadi Murmu offers prayers at Sabarimala Temple in Kerala

  President Droupadi Murmu performed Darshan and Puja at the Sabarimala Temple. She prayed before Lord Ayyappa for the well-being and prosperity of fellow citizens konnivartha.com; Hon’ble President of India, Droupadi Murmu,... Read more »

പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തി

  konnivartha.com; രാജ്യത്തിലെ പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി അയ്യപ്പ സ്വാമിയുടെ തിരു സന്നിധിയില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പ്രാര്‍ഥിച്ചു . ശബരിമലയില്‍ ദര്‍ശനവും പൂജയും നടത്തി മടങ്ങി . നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനു എത്തിയ പ്രഥമ വനിതയുടെ ആദ്യ പരിപാടി ശബരിമല... Read more »

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഹെലികോപ്റ്ററിൽ കോന്നിയിൽ ഇറങ്ങി:റോഡ് മാർഗം പമ്പയിലേക്ക് തിരിച്ചു ശബരിമലയില്‍ ദര്‍ശനം നടത്തും

    Konnivartha. Com രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും.രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ കോന്നി പ്രമാടം സ്റ്റേഡിയത്തിലെ ഹെലിപ്പാടിൽ ഇറങ്ങി. നേരത്തെ നിലയ്ക്കൽ ഇറങ്ങാനായിരുന്നു... Read more »

അഡ്വ സി വി ശാന്തകുമാറിനെ ദേശീയ കോർഡിനേറ്ററായി നിയമിച്ചു

  konnivartha.com; എ.ഐ.സി.സി.യുടെ എസ്.സി. ഡിപ്പാർട്ട്മെന്റിന്റെ ദേശീയ ടീമിൽ ദേശീയ കോർഡിനേറ്ററായി അഡ്വ സി വി ശാന്തകുമാറിനെ നിയമിച്ചതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു . ദേശീയ തലത്തില്‍ 45 അംഗങ്ങള്‍ക്ക് ആണ് അംഗീകാരം Read more »

മധുരൈ എക്സ്പ്രസിന് പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്

മധുരൈ എക്സ്പ്രസിന് പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ; കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്യും konnivartha.com; കേന്ദ്ര റെയിൽവേ മന്ത്രാലയം മധുരൈ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16328/16327) കൊല്ലം ജില്ലയിലെ പെരിനാട് സ്റ്റോപ്പ് അനുവദിച്ചു. പെരിനാട് സ്റ്റേഷൻ നിന്നുള്ള ഗുരുവായൂർ... Read more »

6 ആയുഷ് ആശുപത്രികളിൽ ഫിസിയോതെറാപ്പി യൂണിറ്റുകൾ

46 ആയുഷ് ആശുപത്രികളിൽ ഫിസിയോതെറാപ്പി യൂണിറ്റുകൾ:മുഴുവൻ സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകൾ konnivartha.com; സർക്കാർ ആയുഷ് മേഖലയിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 46 ഫിസിയോതെറാപ്പി യൂണിറ്റുകൾ സജ്ജമായി. ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 22ന് വൈകുന്നേരം 3 മണിക്ക് കിഴക്കേക്കോട്ട... Read more »

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും

  konnivartha.com; രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും.രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാര്‍ഗം 11ന് പമ്പയിലെത്തും.... Read more »

ശൂരനാട് ,പള്ളിക്കല്‍ ,അടൂര്‍ ,കോന്നി മെഡിക്കല്‍ കോളേജ് കെ എസ് ആര്‍ ടി സി

  konnivartha.com: പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി . അടൂര്‍ ഡിപ്പോയിൽ നിന്ന് രാവിലെ 7.40നാണ് പള്ളിക്കൽ വഴിയുള്ള സർവീസ് ആരംഭിക്കുന്നത്. അടൂരിൽ നിന്ന് തുടങ്ങി പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കാണ് ആദ്യ ട്രിപ്. 8.50ന്... Read more »

സ്‌കൂൾ കായികോത്സവം: ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയം

  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഗൾഫ് മേഖലയിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് ശ്രദ്ധേയമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നാണ് കേരള സംസ്ഥാന സ്‌കൂൾ കായികമേള. കായികോത്സവത്തിന് ആഗോളശ്രദ്ധ ലഭിക്കുന്നതിന് ഗൾഫ് മേഖലയിൽ നിന്നുള്ള... Read more »